ഞങ്ങളെ പറ്റി

അഹ്മദിയ്യ മുസ്‌ലിം ജമാഅത്ത് ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റ് ആണ് LightofIslam.in. ജമാഅത്തിന്റെ ഒരു അനുബന്ധ സംഘടനയായ നൂറുല്‍ ഇസ്‌ലാം ആണ് ഇതിന് ഔദ്യോകികമായി നേതൃത്വം വഹിക്കുന്നത്.

ഇസ്‌ലാമിന്റെ യഥാർത്ഥ അദ്ധ്യാപനങ്ങൾ അവതരിപ്പിക്കുകയും ഇസ്‌ലാമുമായി ബന്ധപ്പെട്ട വിവിധങ്ങളായ മിഥ്യാധാരണകൾ നീക്കുകയും ചെയ്യുക എന്ന ഉദ്ദേശ്യത്തോടെയാണ് Lightoflslam.in പ്രവർത്തിക്കുന്നത്. ഇതിന്‍റെ ഭാഗമായി ഞങ്ങൾ ദൈവം, മതം, ആത്‌മീയത, സമൂഹം, ചരിത്രം തുടങ്ങിയവയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു. കൂടാതെ, മുമ്പ് പ്രസീദ്ധീകരിക്കപ്പെട്ട ചില കൃതികളും കൃത്യമായ സ്രോതസ്സ് വെളിപ്പെടുത്തിക്കൊണ്ട് ഞങ്ങൾ പുനപ്രസിദ്ധീകരിക്കുന്നു.

Lightoflslam.in പ്രതിപക്ഷ ബഹുമാനത്തോടും സഹിഷ്ണുതയോടും കൂടിയുള്ള ബൗദ്ധിക സംവാദങ്ങളുടെ ആവശ്യകത അംഗീകരിക്കുകയും അതിനായി പരിശ്രമിക്കുകയും ചെയ്യുന്നു.

ബോര്‍ഡ്‌

ഇംഗ്ലീഷ്

എഡിറ്റര്‍: ഹുസാം അഹ്‌മദ് ശഫീക്ക്

സബ് എഡിറ്റര്‍സ്: സലീക്ക് അഹ്‌മദ് നായക്, ടി. എ. നിലോഫര്‍, ആസിഫ റഹ്‌മത്ത് ഹമീദ്, തൂബാ ബഷീര്‍

ഹിന്ദി

എഡിറ്റര്‍: ഫര്‍ഹത്ത് അഹ്‌മദ്

സബ് എഡിറ്റര്‍സ്: ഇബ്നുല്‍ മഹ്ദി ലയീക്ക്, സയ്യിദ് മുഹ്‌യുദ്ദീൻ ഫരീദ്, ഷാഹ് ഹാറൂണ്‍ സൈഫി

മലയാളം

എഡിറ്റര്‍: പി. കെ. അംനാസ്

സബ് എഡിറ്റര്‍സ്: സി. എന്‍. താഹിര്‍ അഹ്‌മദ്, പി. എം. വസീം അഹ്‌മദ്, പി. എം. മുഹമ്മദ്‌ സാലിഹ്