റിപ്പോര്‍ട്ടുകള്‍

ലജ്നാ ഇമായില്ലാഹ് കാക്കനാടിന്‍റെ ആഭിമുഖ്യത്തില്‍ മതമൈത്രി യോഗം

/*! elementor – v3.13.2 – 11-05-2023 */ .elementor-heading-title{padding:0;margin:0;line-height:1}.elementor-widget-heading .elementor-heading-title[class*=elementor-size-]>a{color:inherit;font-size:inherit;line-height:inherit}.elementor-widget-heading .elementor-heading-title.elementor-size-small{font-size:15px}.elementor-widget-heading .elementor-heading-title.elementor-size-medium{font-size:19px}.elementor-widget-heading .elementor-heading-title.elementor-size-large{font-size:29px}.elementor-widget-heading .elementor-heading-title.elementor-size-xl{font-size:39px}.elementor-widget-heading .elementor-heading-title.elementor-size-xxl{font-size:59px} ഫൗസിയ അഞ്ചും, സദര്‍ ലജ്നാ ഇമായില്ലാഹ് കാക്കനാട് ഒക്ടോബര്‍ 11, 2023 അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്റെ മഹിളാ സംഘടനയായ ലജ്നാ ഇമായില്ലായുടെ നൂറാം വാർഷികത്തോടനുബന്ധിച്ച് 23 ജൂലൈ 2023ന് ലജ്നാ ഇമായില്ലാഹ് കാക്കനാടിന്‍റെ നേതൃത്വത്തില്‍ മതമൈത്രി യോഗം സംഘടിക്കപ്പെട്ടു. അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ രണ്ടാം ഖലീഫ, ഹദ്റത്ത് മിര്‍സാ ബശീറുദ്ദീന്‍

മാസാന്തര സൃഷ്ടിസേവന യജ്ഞം: ലജ്നാ ഇമായില്ലാഹ് പാലക്കാട്-തൃശൂര്‍ വിഭാഗം കരുതല്‍ സംഘടനയിലേക്ക് ഭക്ഷണപ്പൊതികള്‍ സംഭാവന ചെയ്തു

ജൂലൈ 24, 2023 അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ വനിതാ സംഘടനയായ ലജ്നാ ഈമാഇല്ലായുടെ പാലക്കാട്-തൃശൂര്‍ വിഭാഗം കേരളത്തിലുടനീളം പ്രവര്‍ത്തിച്ചു വരുന്ന കരുതല്‍ എന്ന ജീവകാരുണ്യ സംഘടനയിലേക്ക് മുന്നൂറ് ഭക്ഷണപ്പൊതികള്‍ സംഭാവന ചെയ്തു. ലജ്നാ ഇമായില്ലായുടെ പ്രധാന പദ്ധതിയായ ഖിദ്മത്തെ ഖല്‍ക്ക് (സൃഷ്ടിസേവനം) എന്നതിന്‍റെ ഭാഗമായി മെയ്‌ 25, 2023ന് പാലക്കാട് അഹ്‌മദിയ്യാ മുസ്‌ലിം മസ്ജിദില്‍ വച്ചായിരുന്നു പരിപാടി. ലജ്നാ ഇമായില്ലാഹ് പാലക്കാട്‌-തൃശൂർ പ്രസിഡൻറ് രഹ്‌നാ കമാൽ സാഹിബയുടെ നേതൃത്വത്തിലായിരുന്നു പരിപാടി

ലജ്നാ ഇമായില്ലാഹ് കോഴിക്കോടിന്‍റെ ആഭിമുഖ്യത്തില്‍ മൈത്രിസംഗമം

ജൂലൈ 20, 2023 അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ വനിതാ സംഘടനയായ ലജ്‌നാ ഇമാഇല്ലായുടെ കോഴിക്കോട് വിഭാഗത്തിന്‍റെ ആഭിമുഖ്യത്തിൽ ജൂൺ 10 2023ന് കോഴിക്കോട് അഹ്‌മദിയ്യാ മുസ്‌ലിം പള്ളിയായ മസ്ജിദ് ബൈത്തുൽ ഖുദ്ദൂസിൽ വച്ച്  മതമൈത്രി സംഗമം നടക്കുകയുണ്ടായി. അത്തിയത്തുൽ കരീമിന്റെ വിശുദ്ധ ഖുർആൻ പാരായണത്തോടെ യോഗം ആരംഭിച്ചു. ആമുഖ പ്രഭാഷണത്തിൽ സുനൈന റോഷൻ അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിനെ പരിചയപ്പെടുത്തിക്കൊണ്ട്, ഒരു ആത്മീയ നേത്യത്വത്തിന്‍റെ കീഴില്‍ ജമാഅത്ത് നടത്തി വരുന്ന പ്രവർത്തനങ്ങള്‍

ലജ്ന ഇമായില്ലാഹ് കേരള സംസ്ഥാന ഇജ്തിമ 2023

മെയ്‌ 23, 2023 ശതവാർഷിക നിറവിൽ നില്ക്കുന്ന ആഗോള ലജ്ന ഇമായില്ലായുടെ കേരള സംസ്ഥാന ഇജ്തിമ (വാര്‍ഷിക സമ്മേളനം) 2023 മെയ് 13, 14 തിയ്യതികളിൽ കണ്ണൂരിലെ ഇ.കെ. നായനാര്‍ അക്കാഡമിയില്‍ വച്ച് സംഘടിപ്പിക്കപ്പെടുകയുണ്ടായി. അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ മഹിളാ സംഘടനയായ ലജ്ന ഇമായില്ലാഹ് 1922ല്‍ പഞ്ചാബിലെ ഖാദിയാനിലാണ് നാന്ദി കുറിച്ചത്. 1945ൽ സ്ഥാപിതമായ കേരള ലജ്ന ഇമായില്ലാഹ് 77 വർഷം പിന്നിട്ടിരിക്കുകയാണ്. കേരളക്കരയിൽ വാഗ്ദത്ത മസീഹിന്‍റെ ശബ്ദം ആദ്യമായെത്തിയ

ലജ്ന ഇമാഇല്ലാഹ് മാത്തോട്ടത്തിന്‍റെ ആഭിമുഖ്യത്തില്‍ മതമൈത്രി സംഗമം

മാര്‍ച്ച് 27, 2023 അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്റെ വനിതാ വിഭാഗമായ ലജ്ന ഇമാഇല്ലാഹ് മാത്തോട്ടം ശാഖയുടെ നേതൃത്വത്തില്‍ 2023 മാർച്ച്‌ 19ന് ഞായറാഴ്ച മാത്തോട്ടം മിഷൻ ഹൗസില്‍ വച്ച് മതമൈത്രീ സംഗമം സംഘടിപ്പിക്കപ്പെട്ടു. മാത്തോട്ടം ലജ്ന ഇമാഇല്ലാഹ് പ്രസിഡന്റ്‌ മുബഷിറ നാസിർ സാഹിബ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. സമീറ താഹിർ സാഹിബയുടെ ഖുർആൻ പാരായണത്തോടെ യോഗം ആരംഭിച്ചു. മാത്തോട്ടം ലജ്ന ഇമാഇല്ലാഹ്‌യുടെ പ്രചാരണ വകുപ്പ് സെക്രട്ടറി സജ്‌ന മുഹ്സിൻ സാഹിബ

കൊച്ചി അന്താരാഷ്‌ട്ര പുസ്തകോത്സവത്തില്‍ അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ബുക്ക്‌ സ്റ്റാള്‍

മാര്‍ച്ച്‌ 15, 2023 എറണാകുളം: ഏറണാകുളത്തപ്പന്‍ ഗ്രൗണ്ടില്‍ 2022 ഡിസംബര്‍ 10 മുതല്‍ 19 വരെ നടന്ന രാജ്യാന്തര പുസ്തകോത്സവത്തിൽ  അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ബുക്ക്‌ സ്റ്റാള്‍ സംഘടിക്കപ്പെട്ടു. നാലായിരത്തോളം ആളുകൾ സ്റ്റാള്‍ സന്ദര്‍ശിക്കുകയുണ്ടായി. പ്രമുഖരായ എഴുത്തുകാരും സാമൂഹികപ്രവര്‍ത്തകരും സ്റ്റാള്‍ സന്ദര്‍ശിച്ചു. ജമാഅത്തിന്‍റെ പുസ്തകങ്ങള്‍ അവർക്ക് പരിചയപ്പെടുത്തുകയുണ്ടായി. പ്രമുഖ മലയാള ചലച്ചിത്ര നടന്‍ മമ്മൂട്ടി, കേരള നിയമസഭ പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍, ഗോവിന്ദ് മിശ്രാ, കേരള മുന്‍

ലജ്ന ഇമാഇല്ലാഹ് പാലക്കാടിന്‍റെ ആഭിമുഖ്യത്തില്‍ മതസൗഹാര്‍ദ യോഗം

മാര്‍ച്ച് 2, 2023 അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്റെ വനിതാസംഘടനയായ ലജ്ന ഇമാഇല്ലായുടെ പാലക്കാട്, കൊടുവയൂർ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ 2023 ഫെബ്രുവരി 5ന് ഞായറാഴ്ച പ്രവാചക സ്മൃതി സദസ്സും മതസൗഹാർദ്ദ യോഗവും സംഘടിപ്പിക്കപ്പെട്ടു. ജമാഅത്തിന്റെ പാലക്കാട്ടുള്ള അഞ്ചാംമൈൽ ആഫിയത്ത് ഹൗസിൽ വച്ചായിരുന്നു പരിപാടി. ഉച്ച കഴിഞ്ഞ് 2:30ന് പരിപാടി ആരംഭിച്ചു. ലജ്ന ഇമാഇല്ലാഹ് പാലക്കാട് ജില്ല പ്രസിഡന്റ് രഹന കമാൽ സാഹിബ അദ്ധ്യക്ഷത വഹിച്ചു. സോഫിയ സാഹിബയുടെ ഖുർആൻ പാരായണത്തോട് കൂടി

അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്റെ വനിതാസംഘടന കോഴിക്കോട് വച്ച് നബികീര്‍ത്തന യോഗം നടത്തി

ജനുവരി 14, 2023 അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്റെ വനിതാസംഘടനയായ ലജ്ന ഇമാഇല്ലായുടെ കോഴിക്കോട് ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ 2022 നവംബര്‍ 26ന് ശനിയാഴ്ച വൈകുന്നേരം നബി കീർത്തന യോഗം സംഘടിപ്പിക്കപ്പെട്ടു. ജമാഅത്തിന്റെ കോഴിക്കോട്ടെ കോവൂര്‍ സെന്ററില്‍ വച്ചായിരുന്നു പരിപാടി. ലജ്ന ഇമാഇല്ലാഹ് കോഴിക്കോട് പ്രസിഡന്റ് ഡോ. വസീമ സലാം സാഹിബ അദ്ധ്യക്ഷത വഹിച്ചു. ശുക്റ താഹാ സാഹിബയുടെ ഖുർആൻ പാരായണത്തോട് കൂടി യോഗം ആരംഭിച്ചു. ഫഹീമ ഷഹ്സാദ് സാഹിബ, അഫ്രീന നൗഫൽ

അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്ത് കണ്ണൂരില്‍ നബികീര്‍ത്തന യോഗം സംഘടിപ്പിച്ചു

നവംബര്‍ 30, 2022 അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്ത് കണ്ണൂരിന്റെ ആഭിമുഖ്യത്തില്‍ നവംബർ 19ന് ശനിയാഴ്ച വൈകുന്നേരം നൂർ മസ്ജിദിന്റെ അങ്കണത്തിൽ നബികീർത്തന യോഗം നടന്നു. അഹ്‌മദിയ്യാ ജമാഅത്ത് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് അബ്ദുല്‍ അസീസ് സാഹിബ് യോഗത്തിന് അദ്ധ്യക്ഷത വഹിച്ചു. മുഹമ്മദ് അമൻ സാഹിബിന്റെ ഖുർആൻ പാരായണത്തോടെ യോഗം ആരംഭിച്ചു. മൗലവി ശഫീഖ് അഹ്‌മദ് സാഹിബ് പദ്യാലാപനം നടത്തി. അഹ്‌മദിയ്യാ ജമാഅത്ത് കണ്ണൂർ സിറ്റി പ്രസിഡന്റ് ടി. ഷറഫുദ്ദീൻ സാഹിബ്

മജ്‌ലിസ് അന്‍സാറുല്ലാഹ് പത്തപ്പിരിയത്തിന്‍റെ ആഭിമുഖ്യത്തില്‍ വയോജന സംഗമം

നവംബര്‍ 30, 2022 അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്റെ വയോജന സംഘടനയായ മജ്‌ലിസ് അൻസാറുല്ലായുടെ പത്തപ്പിരിയം ഘടകത്തിന്റെ ആഭിമുഖ്യത്തിൽ നവംബര്‍ 27ന് ഞായറാഴ്ച രാവിലെ 10 മണിക്ക് Elders Meet (വയോജന സംഗമം) സംഘടിപ്പിച്ചു. മജ്‌ലിസ് അൻസാറുല്ലാഹ് അഖിലേന്ത്യാ ഉപാധ്യക്ഷൻ ബഹുമാന്യ എം താജുദ്ദീൻ സാഹിബിന്റെ അധ്യക്ഷതയിൽ ആരംഭിച്ച പരിപാടിയിൽ ബഹുമാന്യ മുല്ലക്കോയ തങ്ങൾ സാഹിബ് വിശുദ്ധഖുർആൻ പാരായണം ചെയ്യുകയും സി കെ സഫറുല്ലാഹ് സാഹിബ്‌ മൈത്രി ഗാനമാലപിക്കുകയും ചെയ്തു. തുടർന്ന്