ജൂലൈ 29, 2023 ജംഇയ്യത്ത് ഉലമായെ ഹിന്ദ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിനെക്കുറിച്ചും അതിന്‍റെ ഇന്ത്യയില്‍ ഉള്ള നിയമസാധുതയെ കുറിച്ചും അടിസ്ഥാനരഹിതവും തെറ്റിദ്ധാരണാജനകവുമായ വിവരങ്ങള്‍ അടങ്ങിയിട്ടുണ്ട്. ജംഇയ്യത്ത് ഉലമായെ ഹിന്ദ് (ഇന്ത്യൻ മുസ്‌ലിം പണ്ഡിതന്മാരുടെ ഒരു സംഘടന) അടുത്തിടെ പുറത്തിറക്കിയ ഒരു പത്രക്കുറിപ്പിൽ ആന്ധ്രാപ്രദേശ് വഖഫ് ബോർഡിന്‍റെ അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിനെ അമുസ്‌ലിങ്ങളായി പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രസ്താവനയെ പിന്തുണച്ചിട്ടുണ്ട്. മതങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കുന്നത് കൊണ്ടും മതസൗഹാര്‍ദത്തിന്‍റെ തത്ത്വങ്ങൾക്ക് എതിരായത് കൊണ്ടും അഹ്മദിയ്യാ
ജൂലൈ 27, 2023 മതസ്വാതന്ത്ര്യം ഒരു വ്യക്തിയുടെ മൗലികാവകാശമാണ്. ഒരു സംഘടനക്കും സ്ഥാപനത്തിനും ഈ അവകാശം ഇല്ലാതാക്കാൻ സാധിക്കില്ല. അഹ്‌മദി മുസ്‌ലിങ്ങളെ അമുസ്‌ലിങ്ങളായി പ്രഖ്യാപിച്ച പ്രമേയത്തെ അപലപിച്ച കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തോട് അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്ത് നന്ദി അറിയിക്കുന്നു. ഞങ്ങളുടെ അഭ്യർത്ഥനയോട് കേന്ദ്രമന്ത്രാലയം ഉടൻ പ്രതികരിക്കുകയും പ്രസ്തുത പ്രമേയം നിയമ വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്ന് പ്രസ്താവിക്കുകയും ചെയ്തു. ഒരു മുസ്‌ലിം സംഘടന പുറപ്പെടുവിച്ച ഫത്‌വയുടെ (മതവിധി) അടിസ്ഥാനത്തിൽ ഇന്ത്യയിലെ ഒരു
© 2021 All rights reserved