ഈ യുദ്ധം തുടരുകയും ലോകമഹായുദ്ധമായി വ്യാപിക്കുകയും ചെയ്താൽ യുഎൻ പോലും നിലനിൽക്കില്ല എന്നാണ് മനസ്സിലാകുന്നത്. അല്ലാഹു ലോകത്തിന് ജ്ഞാനം നൽകട്ടെ.
ശത്രുതക്ക് ഉടനടി അറുതിവരാനും സമാധാനം പുനസ്ഥാപിക്കാനും കൂടുതല്‍ ജീവഹാനി ഉണ്ടാകാതിരിക്കാനും ഞങ്ങള്‍ പ്രാര്‍ഥിക്കുകയും വേണ്ടപ്പെട്ടവരോട് അപ്പീല്‍ ചെയ്യുകയും ചെയ്യുന്നു.
© 2021 All rights reserved