ജനുവരി 21, 2023 അഹ്‌മദിയ്യാ ജമാഅത്തിന്‍റെ വനിതാസംഘടനയാണ് ലജ്‌നാ ഇമാഇല്ലാഹ്. 1922 ഡിസംബര്‍ 25ന് ഈ ജമാഅത്തിന്‍റെ രണ്ടാം ഖലീഫയായ ഹദ്‌റത്ത് മിര്‍സ ബശീറുദ്ദീന്‍ മഹ്‌മൂദ് അഹ്‌മദ്(റ) ആണ് ഈ സംഘടനയ്ക്ക് നാന്ദി കുറിച്ചത്. അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്ത് സ്ത്രീകളുടെ അവകാശ സംരക്ഷണത്തിന്‍റെ ധ്വജവാഹകരാണ്. അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്ത് മതാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു ആത്മീയ സംഘടനയാണ്. ഇന്ത്യയിലെ പഞ്ചാബ് സംസ്ഥാനത്ത് ഖാദിയാന്‍ എന്ന ഗ്രാമപ്രദേശത്ത് 1889ന് വാഗ്ദത്ത മസീഹും മഹ്ദിയുമാണെന്ന്
© 2021 All rights reserved