ഒക്ടോബര്‍ 10, 2022 അഹ്മദിയ്യ മുസ്‌ലിം ജമാഅത്തിന്റെ വയോജന സംഘടനയായ മജ്‌ലിസ് അൻസാറുല്ലാഹ് കേരളയുടെ ദ്വിദിന സംസ്ഥാന ഇജ്തിമാഅ് സെപ്തംബർ 10, 11 തിയ്യതികളില്‍ ശനി, ഞായർ ദിവസങ്ങളിൽ കരുനാഗപ്പള്ളിയിൽ പ്രൗഢഗംഭീരമായി നടന്നു. ഏറെക്കാലത്തെ ഇടവേളക്കുശേഷം ഉണ്ടായ സഹോദരങ്ങളുടെ സമാഗമം ആവേശഭരിതവും ആഹ്ലാദ ജനകവുമായി. നിരവധി പടുകൂറ്റൻ പ്രകടനങ്ങൾക്ക് സാക്ഷിയായ ദേശീയപാതയുടെ ഓരം ശാന്ത ഗംഭീരമായ ആത്മീയ സംഗമത്തിന് വേദിയായി. ദേശീയ പാതയോട് ചേർന്ന് 2.5 ഏക്കറോളം വരുന്ന സ്ഥലത്ത്
© 2021 All rights reserved