ഏപ്രില്‍ 27, 2022 2022 മാര്‍ച്ച് 1 മുതല്‍ 27 വരെ കല്പറ്റയില് വച്ച് നടന്ന വയനാട് ഫ്ലവര്‍ ഷോ 2022ല്‍ അഹ്മദിയ്യ മുസ്ലിം ജമാഅത്തിന്റെ കമ്പളക്കാട് ചാപ്റ്റര്‍ ഒരു ബുക്ക് സ്റ്റാള്‍ സംഘടിപ്പിച്ചു. ഏതാണ്ട് 30,000ത്തോളം ആളുകള്‍ അഹ്മദിയ്യ സ്റ്റാള്‍ സന്ദര്‍ശിച്ചു. സന്ദര്‍ശകരില്‍ അധികപേരും അഹ്മദിയ്യത്തിന്റെ പ്രതിനിധികളുമായി സംഭാഷണം നടത്തുകയും ജമാഅത്ത് അവതരിപ്പിക്കുന്ന ഇസ്ലാമിക സന്ദേശത്താല്‍ പ്രഭാവിതരാവുകയും ചെയ്തു. സ്റ്റാള്‍ സന്ദര്‍ശിച്ച പ്രമുഖരില്‍ മലയാള സിനിമാ നടന് അബുസലീം,
© 2021 All rights reserved