അഹ്‌മദിയ്യാ ഖലീഫയും അണികളും: പരസ്പര സ്‌നേഹത്തിന്‍റെയും ആഗോള സാഹോദര്യത്തിന്‍റെയും മാതൃക മെയ് 27, 2023
അഹ്‌മദിയ്യാ ഖലീഫയും അണികളും: പരസ്പര സ്‌നേഹത്തിന്‍റെയും ആഗോള സാഹോദര്യത്തിന്‍റെയും മാതൃക അഹ്‌മദികളും ഖലീഫയും തമ്മിലുള്ള സ്‌നേഹത്തിന്‍റെ വിശുദ്ധിയും ആത്മാര്‍ഥതയും സമാനതകളില്ലാത്തതാണ്. ഗോത്ര, വംശ, ദേശീയ, രാഷ്ട്രീയ അതിരുകള്‍ക്കതീതമാണത്.