മാനവികത

മാനവികതയുടെ പാഠം നല്കുന്ന ഈദുല്‍ ഫിത്‌ര്‍

ഏപ്രില്‍ 24, 2023 മനുഷ്യകുലത്തോട് സ്നേഹവും അനുകമ്പയും കാണിക്കുകയും അവരോട് സഹാനുഭൂതി പ്രകടിപ്പിക്കുകയും ചെയ്യുക എന്നത് ഒരു വലിയ ആരാധനയാണ്. അത് അല്ലാഹുവിന്‍റെ പ്രീതി നേടുന്നതിനുള്ള മികച്ച മാര്‍ഗമാണ്. പരിശുദ്ധ റമദാന്‍ മാസത്തിന് ശേഷം ദൈവത്തോടുള്ള നന്ദി സൂചകമായാണ് ഇസ്‌ലാമില്‍ ഈദുല്‍ ഫിത്ര്‍ കൊണ്ടാടപ്പെടുന്നത്. മനുഷ്യകുലത്തോട്‌ സ്നേഹം, ദയ, സഹാനുഭൂതി എന്നീ മൂല്യങ്ങള്‍ ഉണ്ടാക്കുന്നതിനാണ് മുസ്‌ലിങ്ങള്‍ റമദാനില്‍ വ്രതം അനുഷ്ഠിക്കുന്നത്. റമദാന്‍ നമുക്കേകിയ ഗുണപാഠങ്ങള്‍ നമ്മുടെ ജീവിതത്തിന്‍റെ സ്ഥായിയായ ഭാഗങ്ങള്‍