വയോജന സംഗമം

മജ്‌ലിസ് അന്‍സാറുല്ലാഹ് പത്തപ്പിരിയത്തിന്‍റെ ആഭിമുഖ്യത്തില്‍ വയോജന സംഗമം

നവംബര്‍ 30, 2022 അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്റെ വയോജന സംഘടനയായ മജ്‌ലിസ് അൻസാറുല്ലായുടെ പത്തപ്പിരിയം ഘടകത്തിന്റെ ആഭിമുഖ്യത്തിൽ നവംബര്‍ 27ന് ഞായറാഴ്ച രാവിലെ 10 മണിക്ക് Elders Meet (വയോജന സംഗമം) സംഘടിപ്പിച്ചു. മജ്‌ലിസ് അൻസാറുല്ലാഹ് അഖിലേന്ത്യാ ഉപാധ്യക്ഷൻ ബഹുമാന്യ എം താജുദ്ദീൻ സാഹിബിന്റെ അധ്യക്ഷതയിൽ ആരംഭിച്ച പരിപാടിയിൽ ബഹുമാന്യ മുല്ലക്കോയ തങ്ങൾ സാഹിബ് വിശുദ്ധഖുർആൻ പാരായണം ചെയ്യുകയും സി കെ സഫറുല്ലാഹ് സാഹിബ്‌ മൈത്രി ഗാനമാലപിക്കുകയും ചെയ്തു. തുടർന്ന്