ഖിലാഫത്ത്: പ്രവാചകദൗത്യത്തിന്‍റെ തുടർച്ച

ഖിലാഫത്ത്: പ്രവാചകദൗത്യത്തിന്‍റെ തുടർച്ച

മെയ്‌ 27, 2023

ഒരു പ്രവാചകനോ ആത്മീയ ഗുരുവോ മരണപ്പെടുമ്പോൾ ലേകത്ത് ഒരു പ്രകമ്പനം ഉണ്ടാകുന്നു. അങ്ങേയറ്റം ആപത്കരമായ സമയമാണത്. ഒരു ഖലീഫയിലൂടെ അല്ലാഹു ആ ദുരന്തത്തെ നിർമൂലനം ചെയ്തു കൊണ്ട് (തുടച്ചു മാറ്റിക്കൊണ്ട്) അദ്ദേഹം മുഖേന പ്രവാചകദൗത്യത്തിന് കെട്ടുറപ്പേകുകയും അതിനെ പുന:ക്രമീകരിക്കുകയും ചെയ്യുന്നു.

[അൽഹക്കം 1908 ഏപ്രിൽ 14]

വിവര്‍ത്തനം: ബി. എം. ആരിഫ് മുഹമ്മദ്‌

Related Topics

0 Comments

മറുപടി രേഖപ്പെടുത്തുക

Avatar placeholder

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു