ലേഖനങ്ങള്‍
ആത്മീയത ഇസ്‌ലാമിന് സഹജമല്ലെന്നും, മറിച്ച് ഇതര പാരമ്പര്യങ്ങളില്‍ നിന്ന് പില്‍ക്കാലത്ത് കടമെടുത്തതാണെന്നുമുള്ള ഒരു മിഥ്യാധാരണ ചിലരെങ്കിലും വച്ചുപുലര്‍ത്താറുണ്ട്. എന്നാല്‍, ആത്മീയതയുടെ ഏറ്റവും ഉദാത്തമായ രൂപമാണ് ഖുര്‍ആനിലും പ്രവാചകചര്യയിലും നമുക്ക് കാണാന്‍ കഴിയുന്നത്.
ഇസ്‌ലാമും സ്ത്രീകളുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ പലപ്പോഴും കേള്‍ക്കാതെ പോകുന്നത് മുസ്‌ലിം സ്ത്രീകളുടെ തന്നെ ശബ്ദമാണ്. തങ്ങളുടെ വിശ്വാസം എത്തരത്തില്‍ തങ്ങള്‍ക്ക് ദിശാബോധവും ആത്മവിശ്വാസവും നല്കിയെന്ന് ജീവിതത്തിന്‍റെ വ്യത്യസ്ത മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന മുസ്‌ലിം വനിതകള്‍ ഇവിടെ പങ്ക് വയ്ക്കുന്നു.
സ്വന്തം വീടുകളിൽ നിന്ന് തുടങ്ങി സമാധാനത്തിന്‍റെയും ഒത്തുതീർപ്പിന്‍റെയും അടിത്തറ പാകാൻ പരിശ്രമിക്കേണ്ടത് ഓരോ അഹ്‌മദി പുരുഷന്‍റെയും സ്ത്രീയുടെയും ഉത്തരവാദിത്വമാണ്.
ഒരു ദൈവനിയോഗിതന്‍റെ നിശ്ചയദാർഢ്യത്തോടെ ഹദ്റത്ത് അഹ്‍മദ്(അ) ഓരോ തവണ മുബാഹലയ്ക്കുള്ള വെല്ലുവിളി ഏറ്റെടുത്തപ്പോഴും, ഒരു സത്യനിഷേധിയുടെ പരിഭ്രാന്തിയോടെ മൗലവി സനാഉല്ലാഹ് ഭയന്നോടുകയാണുണ്ടായതെന്നതിന് ചരിത്രം സാക്ഷിയാണ്.
സമ്പത്തിന്‍റെയും അധികാരത്തിന്‍റെയും പ്രശസ്തിയുടെയും ലഹരിയിൽ ഉന്മത്തരായിക്കിടക്കുന്ന ലോകശക്തികള്‍ തങ്ങളുടെ ദുഷ്ചെയ്തികളില്‍ നിന്ന് പശ്ചാത്തപിച്ചില്ലെങ്കില്‍ ഒരു മഹാവിപത്ത് അവരെ പിടികൂടുക തന്നെ ചെയ്യും.
ഭാവിയില്‍ വെളിപ്പെടാനുള്ള അമാനുഷിക ശക്തികളുള്ള ഒരു അത്ഭുതസൃഷ്ടിയാണ് ദജ്ജാല്‍ എന്നാണ് പൊതുവില്‍ കണക്കാക്കപ്പെടുന്നത്. എന്നാല്‍, പുരോഗതിയുടെയും സ്വാതന്ത്ര്യത്തിന്‍റെയും കപടമുഖമണിഞ്ഞ ഒരു ലോകവ്യവസ്ഥിതിയാണ് ദജ്ജാല്‍ എന്നാണ് പ്രവാചകന്‍(സ)യുടെ വാക്കുകള്‍ നമുക്ക് മനസ്സിലാക്കിത്തരുന്നത്.
ലോകത്ത് സമാധാനം സ്ഥാപിക്കപ്പെടുന്നതിനും, മുസ്‌ലിം രാഷ്ട്രങ്ങൾ ഐക്യപ്പെടുന്നതിന് വേണ്ടിയും പ്രാർഥിക്കേണ്ടത് നമ്മുടെ കടമയാണ്.
മതത്തെ മറ്റുള്ളവരുടെ മേല്‍ അടിച്ചേല്‍പ്പിക്കാനല്ല, മറിച്ച്, ജാതിമതവര്‍ഗവിശ്വാസഭേദമന്യേ എല്ലാവര്‍ക്കിടയിലും നീതി നടപ്പിലാക്കാനാണ് ശരീഅത്ത് അനുശാസിക്കുന്നത്.
ഇസ്‌ലാമിനെ മനപ്പൂർവം അവഹേളിക്കുന്നവര്‍ക്ക് മറുപടി നല്കുന്നതിന് പകരം അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിനെ എതിർക്കുന്നതിലാണ് ചില മുസ്‌ലിം നേതാക്കൾ തങ്ങളുടെ ഊർജ്ജം മുഴുവൻ ചിലവഴിച്ചു കൊണ്ടിരിക്കുന്നത്.
സംഘർഷങ്ങളാലും ധാർമിക അനിശ്ചിതത്വങ്ങളാലും വിഭജിക്കപ്പെട്ട ഈ ലോകത്ത്, പ്രവാചകൻ മുഹമ്മദ്(സ)യുടെ ജീവിതം മനുഷ്യരാശിക്ക് കാലാതീതമായ മാതൃക പ്രദാനം ചെയ്യുന്നു.