ഇസ്‌ലാം

സൂഫിസം: ഇസ്‌ലാമിക ആത്മീയതയുടെ മധ്യമമാർഗം

ആത്മീയത ഇസ്‌ലാമിന് സഹജമല്ലെന്നും, മറിച്ച് ഇതര പാരമ്പര്യങ്ങളില്‍ നിന്ന് പില്‍ക്കാലത്ത് കടമെടുത്തതാണെന്നുമുള്ള ഒരു മിഥ്യാധാരണ ചിലരെങ്കിലും വച്ചുപുലര്‍ത്താറുണ്ട്. എന്നാല്‍, ആത്മീയതയുടെ ഏറ്റവും ഉദാത്തമായ രൂപമാണ് ഖുര്‍ആനിലും പ്രവാചകചര്യയിലും നമുക്ക് കാണാന്‍ കഴിയുന്നത്.

ശരീഅത്ത്: യാഥാര്‍ഥ്യവും തെറ്റിദ്ധാരണകളും

മതത്തെ മറ്റുള്ളവരുടെ മേല്‍ അടിച്ചേല്‍പ്പിക്കാനല്ല, മറിച്ച്, ജാതിമതവര്‍ഗവിശ്വാസഭേദമന്യേ എല്ലാവര്‍ക്കിടയിലും നീതി നടപ്പിലാക്കാനാണ് ശരീഅത്ത് അനുശാസിക്കുന്നത്.