ഖലീഫയില്‍ നിന്ന്

നീതിക്ക് വേണ്ടിയുള്ള ആഹ്വാനം: ഫലസ്തീന്‍ പ്രതിസന്ധിയെ കുറിച്ച് അഹ്‌മദിയ്യാ ഖലീഫ പ്രതികരിക്കുന്നു

ഇരുപക്ഷത്തും നീതി സ്ഥാപിക്കാന്‍ അല്ലാഹു ലോകശക്തികളെ പ്രാപ്തമാക്കുമാറാകട്ടെ. അവര്‍ ഒരു വശത്തേക്ക് ചായുകയും അങ്ങനെ മറുഭാഗത്തിന്‍റെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുകയും ചെയ്യുന്നവരാകാതിരിക്കട്ടെ.

ആഗോള സമാധാനത്തിന്‍റെ സുവര്‍ണ തത്ത്വങ്ങള്‍: അഹ്‍മദിയ്യാ ഖലീഫ 2023 യു.കെ. പീസ്‌ സിംപോസിയത്തില്‍ നടത്തിയ പ്രഭാഷണം

റഷ്യ-യുക്രൈന്‍ സംഘര്‍ഷം കൂടുതല്‍ വ്യാപിക്കുമോ, അതോ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന് പകരം, മറ്റു രാജ്യങ്ങളും യുദ്ധത്തിന് മുതിരുമോ എന്ന ആശങ്കകള്‍ നിലനില്ക്കവെ സമാധാനത്തിന് വേണ്ടി ഒരുമിച്ച് പരിശ്രമിക്കേണ്ടത് അനിവാര്യമാണ്.