ജുമുഅ ഖുത്ബ
ഖിലാഫത്തിനും ജമാഅത്തിനും ഇടയില്‍ ദൈവം സ്ഥാപിച്ച അതുല്യമായ ബന്ധം
ഖിലാഫത്തുമായി ബന്ധപ്പെട്ട അനുഗ്രഹങ്ങള്‍ മനുഷ്യമനസ്സിന് ഗ്രഹിക്കാന്‍ കഴിയാത്തത്ര മഹത്തരവും, നിഗൂഢമായ വഴികളിലൂടെ സംഭവിക്കുന്നതുമാണ്.
ഖിലാഫത്തുമായി ബന്ധപ്പെട്ട അനുഗ്രഹങ്ങള്‍ മനുഷ്യമനസ്സിന് ഗ്രഹിക്കാന്‍ കഴിയാത്തത്ര മഹത്തരവും, നിഗൂഢമായ വഴികളിലൂടെ സംഭവിക്കുന്നതുമാണ്.
മെയ് 27, 2023 ഒരു പ്രവാചകനോ ആത്മീയ ഗുരുവോ മരണപ്പെടുമ്പോൾ ലേകത്ത് ഒരു പ്രകമ്പനം ഉണ്ടാകുന്നു. അങ്ങേയറ്റം ആപത്കരമായ സമയമാണത്. ഒരു ഖലീഫയിലൂടെ അല്ലാഹു ആ ദുരന്തത്തെ നിർമൂലനം ചെയ്തു കൊണ്ട് (തുടച്ചു മാറ്റിക്കൊണ്ട്) അദ്ദേഹം മുഖേന പ്രവാചകദൗത്യത്തിന് കെട്ടുറപ്പേകുകയും അതിനെ പുന:ക്രമീകരിക്കുകയും ചെയ്യുന്നു. [അൽഹക്കം 1908 ഏപ്രിൽ 14] വിവര്‍ത്തനം: ബി. എം. ആരിഫ് മുഹമ്മദ്
അഹ്‌മദികളും ഖലീഫയും തമ്മിലുള്ള സ്‌നേഹത്തിന്‍റെ വിശുദ്ധിയും ആത്മാര്‍ഥതയും സമാനതകളില്ലാത്തതാണ്. ഗോത്ര, വംശ, ദേശീയ, രാഷ്ട്രീയ അതിരുകള്‍ക്കതീതമാണത്.
മെയ് 23, 2023 ശതവാർഷിക നിറവിൽ നില്ക്കുന്ന ആഗോള ലജ്ന ഇമായില്ലായുടെ കേരള സംസ്ഥാന ഇജ്തിമ (വാര്‍ഷിക സമ്മേളനം) 2023 മെയ് 13, 14 തിയ്യതികളിൽ കണ്ണൂരിലെ ഇ.കെ. നായനാര്‍ അക്കാഡമിയില്‍ വച്ച് സംഘടിപ്പിക്കപ്പെടുകയുണ്ടായി. അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ മഹിളാ സംഘടനയായ ലജ്ന ഇമായില്ലാഹ് 1922ല്‍ പഞ്ചാബിലെ ഖാദിയാനിലാണ് നാന്ദി കുറിച്ചത്. 1945ൽ സ്ഥാപിതമായ കേരള ലജ്ന ഇമായില്ലാഹ് 77 വർഷം പിന്നിട്ടിരിക്കുകയാണ്. കേരളക്കരയിൽ വാഗ്ദത്ത മസീഹിന്‍റെ ശബ്ദം ആദ്യമായെത്തിയ Read more…
എതിരാളികള്‍ അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിനെ അടിച്ചമര്‍ത്താന്‍ സംഘടിത ശ്രമങ്ങള്‍ നടത്തുന്നു. എന്നാല്‍ അല്ലാഹു വാഗ്ദത്ത മസീഹ്(അ)ന് നല്കിയ വാഗ്ദാനം അനുസരിച്ച് ജമാഅത്ത് ലോകമെമ്പാടും വ്യാപിച്ചു കൊണ്ടിരിക്കുന്നു.
മെയ് 15, 2023 “ശത്രുക്കളുടെ ആക്രമണം വർധിക്കുന്നതിനനുസരിച്ച്, സർവ്വശക്തനായ അല്ലാഹുവിലേക്ക് നമ്മള്‍ കൂടുതൽ തിരിയണം. ഇതാണ് നമ്മുടെ വിജയത്തിനുള്ള ഒരേയൊരു മാര്‍ഗം” – ഹദ്റത്ത് മിർസാ മസ്‌റൂർ അഹ്‌മദ്(അയ്യദഹുല്ലാഹ്) അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ആഗോള നേതാവും, ഖലീഫത്തുൽ മസീഹ് (വാഗ്ദത്ത മസീഹിന്‍റെ ഖലീഫ) അഞ്ചാമനുമായ, ഹദ്റത്ത് മിർസാ മസ്‌റൂർ അഹ്‌മദ്(അയ്യദഹുല്ലാഹ്) അഹ്‌മദി മുസ്‌ലിങ്ങള്‍ നേരിടുന്ന കഠിനമായ പീഡനങ്ങളെ അവര്‍ ക്ഷമയോടെ നേരിടണമെന്നും തങ്ങളുടെ സ്രഷ്ടാവിലേക്ക് കൂടുതൽ തിരിയണമെന്നും ഉപദേശിച്ചു. 2023 Read more…
തിരുനബി(സ) പല കാര്യങ്ങളിലും അനുയായികളുടെ അഭിപ്രായം ആരാഞ്ഞിരുന്നു എന്ന കാര്യം കൂടിയാലോചനയുടെ പ്രാധാന്യം നമുക്ക് മനസ്സിലാക്കിത്തരുന്ന വസ്തുതയാണ്.
ഒരു യഥാര്‍ഥ വിശ്വാസി ജനങ്ങളോട് നന്മ ചെയ്യുന്നതില്‍ മുന്നേറാന്‍ പരിശ്രമിച്ചു കൊണ്ടിരിക്കേണ്ടതാണ്. നിസ്വാര്‍ഥമായ സ്നേഹം കരസ്ഥമാക്കുന്നതു വരെ നാം നമ്മുടെ നന്മയുടെ നിലവാരം ഉയര്‍ത്തണം.