“സത്യാന്വേഷികള്‍ എന്റെ കയ്യില്‍ അനുസരണ പ്രതിജ്ഞ ചെയ്യണമെന്ന് പ്രഖ്യാപിക്കാന്‍ ഞാന്‍ കല്‍പ്പിക്കപ്പെട്ടിരിക്കുന്നു. അതിലൂടെ അവര്‍ക്ക് യഥാര്‍ത്ഥ വിശ്വാസത്തിലേക്കും വിശുദ്ധിയിലേക്കും ദൈവസ്നേഹത്തിലേക്കുമുള്ള വഴി കണ്ടെത്താന്‍ കഴിയുന്നതിന് വേണ്ടിയാണിത്.”
ഹദ്രത്ത് മിര്‍സ ഗുലാം അഹ്മദ് (അ)
1882