ഖലീഫയില്‍ നിന്ന്

ഇസ്‌ലാമിൽ സ്ത്രീകളുടെ അവകാശങ്ങളും ഉത്തരവാദിത്വങ്ങളും : അഹ്‍മദിയ്യാ ഖലീഫ 2025 യു.കെ. ജല്‍സയില്‍ സ്ത്രീകളോട് നടത്തിയ പ്രഭാഷണം

ഇസ്‌ലാം തങ്ങള്‍ക്ക് നല്കിയ അവകാശങ്ങള്‍ക്കുള്ള കൃതജ്ഞതയായി തങ്ങളുടെ സാമൂഹിക ഉത്തരവാദിത്വം നിറവേറ്റാന്‍ സ്ത്രീകള്‍ പരിശ്രമിക്കേണ്ടതാണ്.

തഖ്‌വ: യഥാര്‍ഥ വിജയത്തിനുള്ള മുന്നുപാധി: അഹ്‌മദിയ്യാ ഖലീഫ 2025 യു.കെ. ജല്‍സയില്‍ നടത്തിയ ഉദ്ഘാടന പ്രഭാഷണം

തങ്ങളുടെ ആത്മീയത മെച്ചപ്പെടുത്താന്‍ മുസ്‌ലീങ്ങള്‍ പരിശ്രമിക്കാത്തിടത്തോളം കാലം അവരുടെ അവസ്ഥയില്‍ യാതൊരു പുരോഗതിയും പ്രതീക്ഷിക്കാവുന്നതല്ല.

ഫലസ്തീനിലും മുഴുലോകത്തും സമാധാനത്തിനായുള്ള അഭ്യർത്ഥനയും പ്രാർഥനയ്ക്കായുള്ള ആഹ്വാനവും

ഗുരുതരമായ ആഗോള സാഹചര്യങ്ങളെ മുന്‍നിര്‍ത്തി അഹ്‍മദിയ്യാ ഖലീഫ പ്രാര്‍ഥനകള്‍ക്കും, അതുപോലെ ലോകത്തും—വിശിഷ്യാ ഫലസ്തീനിലും—സമാധാനം സ്ഥാപിക്കാനും, മുസ്‌ലിം ലോകത്ത് ഐക്യം സ്ഥാപിക്കാനും ആഹ്വാനം ചെയ്യുന്നു.

വിശ്വശാന്തിയ്ക്ക് വീറ്റോ അധികാരമുയർത്തുന്ന ഭീഷണി: അഹ്‌മദിയ്യാ ഖലീഫ 2024 യു.കെ. പീസ്‌ സിംപോസിയത്തിൽ നടത്തിയ പ്രഭാഷണം

യു.എൻ ദുർബലമായ ഒരു സ്ഥാപനമായി മാറിയിരിക്കുന്നു. അവിടെ കുറച്ച് പ്രബല രാജ്യങ്ങൾക്ക് മുഴുവൻ ശക്തിയും ലഭിക്കുകയും ഭൂരിപക്ഷത്തിന്‍റെ കാഴ്ചപ്പാടുകൾ ചവിട്ടി മെതിക്കപ്പെടുകയും ചെയ്യുന്നു.

പ്രാര്‍ഥനകളും മുന്‍കരുതലുകളും: ലോക പ്രതിസന്ധികള്‍ക്കായുള്ള മുന്നൊരുക്കം

വർധിച്ചു വരുന്ന ആഗോള സംഘർഷങ്ങൾക്കും കുഴപ്പങ്ങൾക്കുമിടയിൽ അഹ്‌മദികളോട് പ്രാർത്ഥനകളിൽ മുഴുകാനും തയ്യാറെടുപ്പുകൾ നടത്താനും അഹ്‌മദിയ്യാ ഖലീഫ ആഹ്വാനം ചെയ്യുന്നു.