തിരുനബി ചരിത്രം: മുഅ്ത്ത യുദ്ധം ശത്രുക്കൾ പൂർണ്ണമായ രീതിയിൽ മുസ്ലിങ്ങളെ വളഞ്ഞിരുന്നു, ഇത്തരം സാഹചര്യത്തിൽ മുസ്ലീങ്ങളുടെ ജീവൻ രക്ഷപ്പെടുത്തി പുറത്തേക്ക് കൊണ്ടുവരുന്നത് തന്നെ ഒരു വിജയമായിരുന്നു.