സമകാലികം

മൂന്നാം ലോകമഹായുദ്ധത്തെ കുറിച്ച് അഹ്‍മദിയ്യാ ഖലീഫയുടെ അര നൂറ്റാണ്ട് പിന്നിട്ട മുന്നറിയിപ്പ്

സമ്പത്തിന്‍റെയും അധികാരത്തിന്‍റെയും പ്രശസ്തിയുടെയും ലഹരിയിൽ ഉന്മത്തരായിക്കിടക്കുന്ന ലോകശക്തികള്‍ തങ്ങളുടെ ദുഷ്ചെയ്തികളില്‍ നിന്ന് പശ്ചാത്തപിച്ചില്ലെങ്കില്‍ ഒരു മഹാവിപത്ത് അവരെ പിടികൂടുക തന്നെ ചെയ്യും.

സ്ഥിരതയില്ലാത്ത വെടിനിർത്തലും മുസ്‌ലിം സമൂഹത്തിന് വേണ്ടിയുള്ള പ്രാർത്ഥനകളും

ലോകത്ത് സമാധാനം സ്ഥാപിക്കപ്പെടുന്നതിനും, മുസ്‌ലിം രാഷ്ട്രങ്ങൾ ഐക്യപ്പെടുന്നതിന് വേണ്ടിയും പ്രാർഥിക്കേണ്ടത് നമ്മുടെ കടമയാണ്.

ശരീഅത്ത്: യാഥാര്‍ഥ്യവും തെറ്റിദ്ധാരണകളും

മതത്തെ മറ്റുള്ളവരുടെ മേല്‍ അടിച്ചേല്‍പ്പിക്കാനല്ല, മറിച്ച്, ജാതിമതവര്‍ഗവിശ്വാസഭേദമന്യേ എല്ലാവര്‍ക്കിടയിലും നീതി നടപ്പിലാക്കാനാണ് ശരീഅത്ത് അനുശാസിക്കുന്നത്.

മകള്‍ എന്ന സ്വര്‍ഗവാതില്‍: ഇസ്‌ലാം മാറ്റിയെഴുതിയ ലോകബോധം

നമ്മുടെ പെണ്മക്കള്‍ക്കും സഹോദരിമാര്‍ക്കും തുല്യമായ പരിചരണവും പരിഗണനയും ആദരവും നല്കുക എന്നതാണ് നമുക്ക് അവര്‍ക്ക് നല്കാവുന്ന ഏറ്റവും അനുയോജ്യമായ പാരിതോഷികം.

സമാധാന സംസ്ഥാപനത്തിനായുള്ള ഇസ്‌ലാമികാധ്യാപനങ്ങള്‍

ജനങ്ങള്‍ തങ്ങളുടെ ജീവിതം ദൈവീക ഗുണഗണങ്ങളനുസരിച്ച് ക്രമപ്പെടുത്തുമ്പോള്‍ ഉണ്ടാകുന്ന സ്ഥിതിവിശേഷം ഭൂമിയെ സ്വര്‍ഗമാക്കുകയും, സാര്‍വലൗകീക സമാധാനത്തെ ആനയിച്ചുകൊണ്ടുവരുകയും ചെയ്യും.

ഇസ്‌ലാമിൽ സ്ത്രീകളുടെ അവകാശങ്ങളും ഉത്തരവാദിത്വങ്ങളും : അഹ്‍മദിയ്യാ ഖലീഫ 2025 യു.കെ. ജല്‍സയില്‍ സ്ത്രീകളോട് നടത്തിയ പ്രഭാഷണം

ഇസ്‌ലാം തങ്ങള്‍ക്ക് നല്കിയ അവകാശങ്ങള്‍ക്കുള്ള കൃതജ്ഞതയായി തങ്ങളുടെ സാമൂഹിക ഉത്തരവാദിത്വം നിറവേറ്റാന്‍ സ്ത്രീകള്‍ പരിശ്രമിക്കേണ്ടതാണ്.

മതം, രാഷ്ട്രീയം, ഭീകരത: തിരിച്ചറിയേണ്ട കാണാകാഴ്ചകൾ

ആർദ്രതയും അനുകമ്പയും സ്നേഹവും സാഹോദര്യവും പഠിപ്പിക്കുന്ന മതം മനുഷ്യ ചോരയ്ക്ക് വേണ്ടി നിലവിളിക്കുമോ? മതാധ്യാപനങ്ങൾക്ക് വേട്ടക്കാരനെ സൃഷ്ടിക്കാൻ കഴിയുമോ? യഥാർഥത്തിൽ മതതീവ്രവാദം ആരുടെ സൃഷ്ടിയാണ്?

മിക്സ്ഡ് ജിമ്മുകളിൽ പോവുന്നതിന് ഇസ്‌ലാമില്‍ അനുവാദമുണ്ടോ?

സ്ത്രീപുരുഷ സംസർഗം സാമാന്യവത്കരിക്കപ്പെട്ട ആധുനിക കാലഘട്ടത്തിൽ ഇസ്‌ലാമിക മൂല്യങ്ങൾ എങ്ങനെ പാലിക്കാമെന്ന് അഹ്‌മദിയ്യാ ഖലീഫ വിശദീകരിക്കുന്നു.

ഫലസ്തീനിലും മുഴുലോകത്തും സമാധാനത്തിനായുള്ള അഭ്യർത്ഥനയും പ്രാർഥനയ്ക്കായുള്ള ആഹ്വാനവും

ഗുരുതരമായ ആഗോള സാഹചര്യങ്ങളെ മുന്‍നിര്‍ത്തി അഹ്‍മദിയ്യാ ഖലീഫ പ്രാര്‍ഥനകള്‍ക്കും, അതുപോലെ ലോകത്തും—വിശിഷ്യാ ഫലസ്തീനിലും—സമാധാനം സ്ഥാപിക്കാനും, മുസ്‌ലിം ലോകത്ത് ഐക്യം സ്ഥാപിക്കാനും ആഹ്വാനം ചെയ്യുന്നു.

വിശ്വശാന്തിയ്ക്ക് വീറ്റോ അധികാരമുയർത്തുന്ന ഭീഷണി: അഹ്‌മദിയ്യാ ഖലീഫ 2024 യു.കെ. പീസ്‌ സിംപോസിയത്തിൽ നടത്തിയ പ്രഭാഷണം

യു.എൻ ദുർബലമായ ഒരു സ്ഥാപനമായി മാറിയിരിക്കുന്നു. അവിടെ കുറച്ച് പ്രബല രാജ്യങ്ങൾക്ക് മുഴുവൻ ശക്തിയും ലഭിക്കുകയും ഭൂരിപക്ഷത്തിന്‍റെ കാഴ്ചപ്പാടുകൾ ചവിട്ടി മെതിക്കപ്പെടുകയും ചെയ്യുന്നു.