സ്വാതന്ത്ര്യദിനം

സ്വാതന്ത്ര്യദിനം 2026: അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്ത് ഇന്ത്യ ആശംസകൾ നേരുന്നു

സ്വരാജ്യത്തോടുള്ള സ്നേഹം വിശ്വാസത്തിന്‍റെ ഭാഗമാണെന്ന് പ്രവാചകൻ മുഹമ്മദ്(സ) പഠിപ്പിച്ചിട്ടുണ്ട്. അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്ത് ഇന്ത്യ രാജ്യത്തെ എല്ലാ ജനങ്ങൾക്കും ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യദിനാശംസകൾ നേരുന്നു. നമ്മുടെ സ്വാതന്ത്ര്യത്തിന് വേണ്ടി ജീവത്യാഗം ചെയ്ത മഹത് വ്യക്തികളെ ഞങ്ങൾ ആദരവോടെ അനുസ്മരിക്കുകയും അഭിവാദ്യം ചെയ്യുകയും ചെയ്യുന്നു. ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്. ഈ രാജ്യത്തിന്‍റെ പുരോഗതിയിലും വികസനത്തിലും ഓരോ പൗരനും സുപ്രധാനമായ പങ്കുണ്ട്. രാജ്യത്തോടും അതിലെ ജനങ്ങളോടും നമുക്കുള്ള കടമകളെക്കുറിച്ച് നമ്മെ ഓർമിപ്പിക്കുകയും,

സ്വരാജ്യസ്നേഹത്തിന്‍റെ യഥാര്‍ഥ മാനങ്ങള്‍ ഉള്‍വഹിക്കുന്ന ഇസ്‌ലാമികാധ്യാപനങ്ങള്‍

രാജ്യത്തിന്‍റെ യശസ്സും അഭിമാനവും ഉയര്‍ത്തുകയും, രാജ്യത്തിന്‍റെയും അതിലെ ജനങ്ങളുടെയും അഭിവൃദ്ധിക്ക് വേണ്ടി കഠിനമായി പരിശ്രമിക്കുകയും ചെയ്യുക എന്നതാണ് യഥാര്‍ഥ രാജ്യസ്നേഹം കൊണ്ട് അര്‍ഥമാക്കുന്നത്