യുഗശബ്ദം
ദൈവവിധിയും മനുഷ്യസ്വാതന്ത്ര്യവും
മനുഷ്യന്‍ പൂര്‍വ്വകല്‍പിതമായ വിധിയുടെ വെറും ബലിയാടാണോ? അവന് സ്വയം തിരഞ്ഞെടുക്കാനും നിര്‍ണ്ണയിക്കാനുമുള്ള സ്വാതന്ത്ര്യമില്ലേ? എന്താണ് ദൈവവിധിയുടെ രഹസ്യം?
മനുഷ്യന്‍ പൂര്‍വ്വകല്‍പിതമായ വിധിയുടെ വെറും ബലിയാടാണോ? അവന് സ്വയം തിരഞ്ഞെടുക്കാനും നിര്‍ണ്ണയിക്കാനുമുള്ള സ്വാതന്ത്ര്യമില്ലേ? എന്താണ് ദൈവവിധിയുടെ രഹസ്യം?
മസ്തിഷ്കം യുക്തിയുടെയും ചിന്തയുടെയും ഉറവിടമാണ്. എന്നാല്‍ ഹൃദയമാണ് ആത്മീയ ഗുണങ്ങളുടെ ഉറവിടം.
ഒക്ടോബര്‍ 10, 2022 അഹ്മദിയ്യ മുസ്‌ലിം ജമാഅത്തിന്റെ വയോജന സംഘടനയായ മജ്‌ലിസ് അൻസാറുല്ലാഹ് കേരളയുടെ ദ്വിദിന സംസ്ഥാന ഇജ്തിമാഅ് സെപ്തംബർ 10, 11 തിയ്യതികളില്‍ ശനി, ഞായർ ദിവസങ്ങളിൽ കരുനാഗപ്പള്ളിയിൽ പ്രൗഢഗംഭീരമായി നടന്നു. ഏറെക്കാലത്തെ ഇടവേളക്കുശേഷം ഉണ്ടായ സഹോദരങ്ങളുടെ സമാഗമം ആവേശഭരിതവും ആഹ്ലാദ ജനകവുമായി. നിരവധി പടുകൂറ്റൻ പ്രകടനങ്ങൾക്ക് സാക്ഷിയായ ദേശീയപാതയുടെ ഓരം ശാന്ത ഗംഭീരമായ ആത്മീയ സംഗമത്തിന് വേദിയായി. ദേശീയ പാതയോട് ചേർന്ന് 2.5 ഏക്കറോളം വരുന്ന സ്ഥലത്ത് Read more…
നവനാസ്തികര്‍ ആരംഭിച്ച യുക്തി വിചിന്തനങ്ങളും ധൈഷണിക സംവാദങ്ങളും പ്രപഞ്ചാസ്തിത്വത്തിന്റെ നിഗൂഢയാതാര്‍ത്ഥ്യങ്ങള്‍ക്ക് യാതൊരു ഉത്തരവും നല്‍കുന്നില്ല. അയുക്തികമായ ദൈവനിഷേധത്തിന്റെ വൈകാരികത ഉത്തേജിപ്പിക്കാനുള്ള പൊള്ളയായ വാചകക്കസറത്തുകള്‍ മാത്രമാണ് അതെല്ലാം.