ലജ്ന ഇമാഇല്ലാഹ് മാത്തോട്ടത്തിന്‍റെ ആഭിമുഖ്യത്തില്‍ മതമൈത്രി സംഗമം

മാര്‍ച്ച് 27, 2023 അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്റെ വനിതാ വിഭാഗമായ ലജ്ന ഇമാഇല്ലാഹ് മാത്തോട്ടം ശാഖയുടെ നേതൃത്വത്തില്‍ 2023 മാർച്ച്‌ 19ന് ഞായറാഴ്ച മാത്തോട്ടം മിഷൻ ഹൗസില്‍ വച്ച് മതമൈത്രീ സംഗമം സംഘടിപ്പിക്കപ്പെട്ടു. മാത്തോട്ടം ലജ്ന ഇമാഇല്ലാഹ് പ്രസിഡന്റ്‌ മുബഷിറ നാസിർ സാഹിബ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. സമീറ താഹിർ സാഹിബയുടെ ഖുർആൻ പാരായണത്തോടെ യോഗം ആരംഭിച്ചു. മാത്തോട്ടം ലജ്ന ഇമാഇല്ലാഹ്‌യുടെ പ്രചാരണ വകുപ്പ് സെക്രട്ടറി സജ്‌ന മുഹ്സിൻ സാഹിബ Read more…

നീതിയുക്തമായ ഇസ്‌ലാമിക അനന്തരാവകാശം

വ്യക്തിസ്വാതന്ത്ര്യത്തിന് മാത്രം ഊന്നല്‍ നല്‍കാതെ, അര്‍ഹതപ്പെട്ടവരുടെയെല്ലാം അവകാശങ്ങള്‍ മാനിക്കുകയും സാമൂഹിക സുരക്ഷ ഉറപ്പ് വരുത്തുകയും ചെയ്യുന്ന ഒരു സംവിധാനമാണ് ഇസ്‌ലാം മുന്നോട്ട് വയ്ക്കുന്നത്.

കൊച്ചി അന്താരാഷ്‌ട്ര പുസ്തകോത്സവത്തില്‍ അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ബുക്ക്‌ സ്റ്റാള്‍

മാര്‍ച്ച്‌ 15, 2023 എറണാകുളം: ഏറണാകുളത്തപ്പന്‍ ഗ്രൗണ്ടില്‍ 2022 ഡിസംബര്‍ 10 മുതല്‍ 19 വരെ നടന്ന രാജ്യാന്തര പുസ്തകോത്സവത്തിൽ  അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ബുക്ക്‌ സ്റ്റാള്‍ സംഘടിക്കപ്പെട്ടു. നാലായിരത്തോളം ആളുകൾ സ്റ്റാള്‍ സന്ദര്‍ശിക്കുകയുണ്ടായി. പ്രമുഖരായ എഴുത്തുകാരും സാമൂഹികപ്രവര്‍ത്തകരും സ്റ്റാള്‍ സന്ദര്‍ശിച്ചു. ജമാഅത്തിന്‍റെ പുസ്തകങ്ങള്‍ അവർക്ക് പരിചയപ്പെടുത്തുകയുണ്ടായി. പ്രമുഖ മലയാള ചലച്ചിത്ര നടന്‍ മമ്മൂട്ടി, കേരള നിയമസഭ പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍, ഗോവിന്ദ് മിശ്രാ, കേരള മുന്‍ Read more…

ലജ്ന ഇമാഇല്ലാഹ് പാലക്കാടിന്‍റെ ആഭിമുഖ്യത്തില്‍ മതസൗഹാര്‍ദ യോഗം

മാര്‍ച്ച് 2, 2023 അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്റെ വനിതാസംഘടനയായ ലജ്ന ഇമാഇല്ലായുടെ പാലക്കാട്, കൊടുവയൂർ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ 2023 ഫെബ്രുവരി 5ന് ഞായറാഴ്ച പ്രവാചക സ്മൃതി സദസ്സും മതസൗഹാർദ്ദ യോഗവും സംഘടിപ്പിക്കപ്പെട്ടു. ജമാഅത്തിന്റെ പാലക്കാട്ടുള്ള അഞ്ചാംമൈൽ ആഫിയത്ത് ഹൗസിൽ വച്ചായിരുന്നു പരിപാടി. ഉച്ച കഴിഞ്ഞ് 2:30ന് പരിപാടി ആരംഭിച്ചു. ലജ്ന ഇമാഇല്ലാഹ് പാലക്കാട് ജില്ല പ്രസിഡന്റ് രഹന കമാൽ സാഹിബ അദ്ധ്യക്ഷത വഹിച്ചു. സോഫിയ സാഹിബയുടെ ഖുർആൻ പാരായണത്തോട് കൂടി Read more…

ഭൂമിയും പര്‍വതങ്ങളും: ഭാഗം 2

പര്‍വതങ്ങള്‍ ഭൂമിയില്‍ സ്ഥാപിച്ചത് ഭൂമി കുലുങ്ങാതിരിക്കാനല്ല, ജീവിതവിഭവങ്ങളുടെ സക്രിയമായ ഒരു സ്രോതസ്സ് വര്‍ത്തിക്കാനാണ് എന്നാണ് ഖുര്‍ആന്‍ വചനങ്ങളില്‍ നിന്നും മനസ്സിലാവുന്നത്.