മാനവികതയുടെ പാഠം നല്കുന്ന ഈദുല്‍ ഫിത്‌ര്‍

ഏപ്രില്‍ 24, 2023 മനുഷ്യകുലത്തോട് സ്നേഹവും അനുകമ്പയും കാണിക്കുകയും അവരോട് സഹാനുഭൂതി പ്രകടിപ്പിക്കുകയും ചെയ്യുക എന്നത് ഒരു വലിയ ആരാധനയാണ്. അത് അല്ലാഹുവിന്‍റെ പ്രീതി നേടുന്നതിനുള്ള മികച്ച മാര്‍ഗമാണ്. പരിശുദ്ധ റമദാന്‍ മാസത്തിന് ശേഷം ദൈവത്തോടുള്ള നന്ദി സൂചകമായാണ് ഇസ്‌ലാമില്‍ ഈദുല്‍ ഫിത്ര്‍ കൊണ്ടാടപ്പെടുന്നത്. മനുഷ്യകുലത്തോട്‌ സ്നേഹം, ദയ, സഹാനുഭൂതി എന്നീ മൂല്യങ്ങള്‍ ഉണ്ടാക്കുന്നതിനാണ് മുസ്‌ലിങ്ങള്‍ റമദാനില്‍ വ്രതം അനുഷ്ഠിക്കുന്നത്. റമദാന്‍ നമുക്കേകിയ ഗുണപാഠങ്ങള്‍ നമ്മുടെ ജീവിതത്തിന്‍റെ സ്ഥായിയായ ഭാഗങ്ങള്‍ Read more…

വര്‍ഷം മുഴുവന്‍ തുടരുന്ന റമദാന്‍റെ ചൈതന്യം

റമദാന്‍റെ അനുഗ്രഹങ്ങള്‍ ശാശ്വതമാണ്. റമദാന്‍ കഴിയുന്നതോടെ ദൈവസാമീപ്യത്തിനായുള്ള നമ്മുടെ പ്രയാണം അവസാനിക്കുകയല്ല, മറിച്ച് ആരംഭിക്കുകയാണ് ചെയ്യുന്നത്.

ആഗോള സമാധാനത്തിന്‍റെയും സുരക്ഷയുടെയും സുവര്‍ണ തത്ത്വങ്ങള്‍

റഷ്യ-യുക്രൈന്‍ സംഘര്‍ഷം കൂടുതല്‍ വ്യാപിക്കുമോ, അതോ തര്‍ക്കങ്ങള്‍ പരിഹരിക്കാനുള്ള നയതന്ത്ര ശ്രമങ്ങള്‍ ഉപേക്ഷിച്ച് മറ്റു രാജ്യങ്ങളും യുദ്ധത്തിന് മുതിരുമോ എന്നീ ആശങ്കകള്‍ നിലനില്ക്കവെ സമാധാനത്തിന് വേണ്ടി ഒരുമിച്ച് പരിശ്രമിക്കേണ്ടത് അനിവാര്യമാണ്.