മദീനാ കരാര്‍: സഹവര്‍ത്തിത്വത്തിന്‍റെ അഭൂതപൂര്‍വമായ മാതൃക വിദ്വേഷത്താല്‍ ചിതറിക്കിടന്ന ഒരു സമൂഹത്തെ ബഹുസ്വരതയില്‍ കോര്‍ത്തിണക്കിയ മദീനാ കരാർ മനുഷ്യചരിത്രത്തില്‍ തന്നെ ഇത്തരത്തിലുള്ള ആദ്യത്തേതും കാലത്തിനു മുന്നേ സഞ്ചരിച്ചതുമായ ഒരു രേഖയാണ്.