മര്‍ദ്ദിതനെയും മര്‍ദ്ദകനെയും സഹായിക്കുക: തര്‍ക്കപരിഹാരവുമായി ബന്ധപ്പെട്ട ഇസ്ലാമികാധ്യാപനങ്ങള്‍ ഏപ്രിൽ 23, 2024
മര്‍ദ്ദിതനെയും മര്‍ദ്ദകനെയും സഹായിക്കുക: തര്‍ക്കപരിഹാരവുമായി ബന്ധപ്പെട്ട ഇസ്ലാമികാധ്യാപനങ്ങള്‍ അക്രമത്തെ പിന്തുണക്കുന്നതിന് വേണ്ടി മാത്രമാണ് വീറ്റോ അധികാരം ഉപയോഗിക്കപ്പെട്ടിട്ടുള്ളത് എന്ന് ചരിത്രം വ്യക്തമാക്കുന്നുണ്ട്. ഈ അധികാരം നിലനില്‍ക്കെ ലോകത്ത് സമാധാനം സ്ഥാപിക്കാന്‍ ഒരിക്കലും സാധ്യമല്ല.