വാഗ്ദത്ത മഹ്ദീ മസീഹിന്‍റെ ആഗമനം: അഹ്‍മദിയ്യാ ഖലീഫ 2025 യു.കെ. ജല്‍സയില്‍ നടത്തിയ സമാപന പ്രഭാഷണം
ഇസ്‌ലാമിനെ മനപ്പൂർവം അവഹേളിക്കുന്നവര്‍ക്ക് മറുപടി നല്കുന്നതിന് പകരം അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിനെ എതിർക്കുന്നതിലാണ് ചില മുസ്‌ലിം നേതാക്കൾ തങ്ങളുടെ ഊർജ്ജം മുഴുവൻ ചിലവഴിച്ചു കൊണ്ടിരിക്കുന്നത്.


