കണ്ണൂര്‍

അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്ത് കണ്ണൂരില്‍ നബികീര്‍ത്തന യോഗം സംഘടിപ്പിച്ചു

നവംബര്‍ 30, 2022 അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്ത് കണ്ണൂരിന്റെ ആഭിമുഖ്യത്തില്‍ നവംബർ 19ന് ശനിയാഴ്ച വൈകുന്നേരം നൂർ മസ്ജിദിന്റെ അങ്കണത്തിൽ നബികീർത്തന യോഗം നടന്നു. അഹ്‌മദിയ്യാ ജമാഅത്ത് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് അബ്ദുല്‍ അസീസ് സാഹിബ് യോഗത്തിന് അദ്ധ്യക്ഷത വഹിച്ചു. മുഹമ്മദ് അമൻ സാഹിബിന്റെ ഖുർആൻ പാരായണത്തോടെ യോഗം ആരംഭിച്ചു. മൗലവി ശഫീഖ് അഹ്‌മദ് സാഹിബ് പദ്യാലാപനം നടത്തി. അഹ്‌മദിയ്യാ ജമാഅത്ത് കണ്ണൂർ സിറ്റി പ്രസിഡന്റ് ടി. ഷറഫുദ്ദീൻ സാഹിബ്