അഹ്മദിയ്യ മുസ്‌ലിം ജമാഅത്ത് ഇന്ത്യയുടെ ഏക ഔദ്യോഗിക മാധ്യമ വകുപ്പാണ് “പ്രസ്സ് ആന്‍ഡ്‌ മീഡിയ ഓഫീസ് അഹ്മദിയ്യ മുസ്‌ലിം ജമാഅത്ത് ഇന്ത്യ”. ഡിപ്പാര്‍ട്ട്മെന്‍റ് ഇന്‍-ചാര്‍ജ് ആയ കെ താരിഖ് അഹ്മദ് ആണ് ജമാഅത്തിന്റെ ഇന്ത്യയിലെ ഏക ഔദ്യോഗിക വക്താവ്. ഇത് അഹ്മദിയ്യ മുസ്‌ലിം ജമാഅത്ത് ഇന്ത്യയുടെ ഔദ്യോഗിക പത്രക്കുറിപ്പുകളും പ്രസ്താവനകളും അവതരിപ്പിക്കുന്ന പേജാണ്. മുകളില്‍ പറഞ്ഞതനുസരിച്ച്, കെ താരിഖ് അഹ്മദിന് പുറമെ അഹ്മദിയ്യ മുസ്‌ലിം ജമാഅത്ത് ഇന്ത്യയുമായി ബന്ധപ്പെട്ട് പ്രസ്താവനകള്‍ നടത്താനോ പത്രക്കുറിപ്പുകള്‍ ഇറക്കാനോ മറ്റാര്‍ക്കും അധികാരമില്ല. മറ്റേതെങ്കിലും സ്രോതസ്സുകളില്‍ പ്രസിദ്ധീകരിക്കപ്പെടുന്ന പ്രസ്താവനകള്‍ക്കോ പത്രക്കുറിപ്പുകള്‍ക്കോ അഹ്മദിയ്യ മുസ്‌ലിം ജമാഅത്ത് ഇന്ത്യ ഉത്തരവാദിയായിരിക്കുകയില്ല.

പ്രസ്സ് ആന്‍ഡ്‌ മീഡിയ ഓഫീസ് അഹ്മദിയ്യ മുസ്‌ലിം ജമാഅത്ത് ഇന്ത്യ

പ്രസ്സ് ആന്‍ഡ്‌ മീഡിയ ഓഫീസ്

അഹ്മദിയ്യ മുസ്‌ലിം ജമാഅത്ത് ഇന്ത്യ

Press Releases

Monthly E-Paper

Previous Editions