റിപ്പോര്‍ട്ടുകള്‍
സ്ത്രീകളും സമൂഹനിർമ്മാണവും: കോഴിക്കോട് ലജ്നാ ഇമായില്ലായുടെ നേതൃത്വത്തിൽ വനിതാ സമ്മേളനം
ഡോ. വസീമ സലാം, പ്രസിഡന്‍റ് ലജ്നാ ഇമായില്ലാഹ് കോഴിക്കോട് 2024 ഡിസംബർ 14-ന് ലജ്നാ ഇമായില്ലാഹ് (അഹ്‍മദിയ്യാ മുസ്‌ലിം വനിതാ സംഘടന), കോഴിക്കോട് ശാഖയുടെ ആഭിമുഖ്യത്തിൽ ‘സമൂഹ രൂപീകരണത്തിൽ സ്ത്രീകളുടെ പങ്ക്’ എന്ന വിഷയത്തിൽ ഒരു പൊതു സമ്മേളനം കെ. പി. കേശവമേനോൻ ഹാളില്‍ വച്ച് സംഘടിപ്പിക്കപ്പെട്ടു. 183 പേർ പങ്കെടുത്ത ഈ പരിപാടിയിൽ, 55 പേർ അനഹ്‍മദികളായ അതിഥികൾ ആയിരുന്നു. ലജ്നാ ഇമായില്ലാഹ് കോഴിക്കോട് ശാഖയുടെ പ്രസിഡന്‍റ് എന്ന Read more…