ഇസ്‌ലാം എനിക്ക് എന്ത് നല്കി? മുസ്‌ലിം സ്ത്രീകള്‍ പറയുന്നു
ഇസ്‌ലാമും സ്ത്രീകളുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ പലപ്പോഴും കേള്‍ക്കാതെ പോകുന്നത് മുസ്‌ലിം സ്ത്രീകളുടെ തന്നെ ശബ്ദമാണ്. തങ്ങളുടെ വിശ്വാസം എത്തരത്തില്‍ തങ്ങള്‍ക്ക് ദിശാബോധവും ആത്മവിശ്വാസവും നല്കിയെന്ന് ജീവിതത്തിന്‍റെ വ്യത്യസ്ത മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന മുസ്‌ലിം വനിതകള്‍ ഇവിടെ പങ്ക് വയ്ക്കുന്നു.



