ജൽസ സാലാനയുടെ അനശ്വരമായ അനുഭൂതികൾ

വനിതകളോടുള്ള ഹുദൂർ തിരുമനസ്സിന്റെ പ്രസംഗം കേട്ടതിനുശേഷം, ഇസ്ലാമിലെ സ്ത്രീകളെക്കുറിച്ചുള്ള അവരുടെ തെറ്റിദ്ധാരണകൾ നീങ്ങുകയും, ഇസ്ലാം സ്ത്രീകൾക്ക് നൽകുന്ന ബഹുമാനവും ആദരവും പരിചരണവും അവർ മനസ്സിലാക്കുകയും ചെയ്തു.