അല്ലാഹുവിലുള്ള നബി തിരുമേനി (സ) യുടെ അസാധാരണമായ തവക്കുലിൻ്റെ (ഭരമേല്പിക്കലിൻ്റെ) ഉദാഹരണങ്ങൾ

പരാജയം തൊട്ടുമുന്നിൽ കണ്ട നിമിഷത്തിലും ദൈവത്തിലുള്ള നബി തിരുമേനി (സ) യുടെ വിശ്വാസം തെല്ലും പതറിയില്ല; ഒടുവിൽ മുസ്‌ലിംകൾ മഹത്തായ വിജയം വരിക്കുകയും ചെയ്തതിലൂടെ ആ വിശ്വാസം സാക്ഷാത്കരിക്കപ്പെടുകയാണുണ്ടായത്.

ദൈവത്തിലുള്ള അചഞ്ചലമായ തവക്കുൽ: നബി തിരുമേനി(സ)യുടെ മാതൃക

തീര്‍ത്തും അപകടകരമായ സാഹചര്യങ്ങളിലും, തന്‍റെ ജീവന് തന്നെ ആപത്തുള്ള ഘട്ടങ്ങളിലും നബി തിരുമേനി(സ) ഒട്ടും ഭയപ്പെട്ടിരുന്നില്ല. മറിച്ച്, അല്ലാഹുവില്‍ പരിപൂര്‍ണമായി ഭരമേല്പിക്കുമായിരുന്നു.

ഐഹികകാര്യങ്ങളേക്കാൾ വിശ്വാസത്തിന് മുൻഗണന നല്കുക: 2026 ജര്‍മന്‍ ജൽസയില്‍ അഹ്‍മദിയ്യാ ഖലീഫ സ്ത്രീകളോട് നടത്തിയ പ്രഭാഷണം

സ്വന്തം വീടുകളിൽ നിന്ന് തുടങ്ങി സമാധാനത്തിന്‍റെയും ഒത്തുതീർപ്പിന്‍റെയും അടിത്തറ പാകാൻ പരിശ്രമിക്കേണ്ടത് ഓരോ അഹ്‌മദി പുരുഷന്‍റെയും സ്ത്രീയുടെയും ഉത്തരവാദിത്വമാണ്.

മുഹമ്മദ് നബി (സ) : മനുഷ്യരാശിക്ക് ഉദാത്ത മാതൃക

തങ്ങളിൽ ഉന്നതമായ ധാർമിക മൂല്യങ്ങൾ വളർത്തിയെടുക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നബി തിരുമേനി(സ)യെ പിന്തുടരണമെന്ന് അല്ലാഹു മുഴുവൻ മനുഷ്യരോടുമായി അനുശാസിക്കുകയും ചെയ്തു.

നന്ദിപ്രകടനത്തിൽ വാഗ്ദത്ത മസീഹിന്റെ (അ) ഉന്നതമായ മാതൃകകൾ

വാഗ്ദത്ത മസീഹ് (അ) എഴുതുന്നു:
“എനിക്ക് അനുകൂലമായ അടയാളങ്ങൾ പ്രത്യക്ഷപ്പെടാത്ത ഒരു ജനതയും ഇല്ല, എന്റെ അടയാളങ്ങൾക്ക് സാക്ഷ്യം വഹിക്കാത്ത ഒരു വിഭാഗവുമില്ല. ഈ അടയാളങ്ങൾക്ക് സാക്ഷ്യം വഹിച്ചവരുടെ എണ്ണം പത്ത് കോടിയോളം വരുമെന്ന് പറയുന്നതിൽ ഒട്ടും അതിശയോക്തിയില്ല.