ഇസ്‌ലാം എനിക്ക് എന്ത് നല്കി? മുസ്‌ലിം സ്ത്രീകള്‍ പറയുന്നു

ഇസ്‌ലാമും സ്ത്രീകളുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ പലപ്പോഴും കേള്‍ക്കാതെ പോകുന്നത് മുസ്‌ലിം സ്ത്രീകളുടെ തന്നെ ശബ്ദമാണ്. തങ്ങളുടെ വിശ്വാസം എത്തരത്തില്‍ തങ്ങള്‍ക്ക് ദിശാബോധവും ആത്മവിശ്വാസവും നല്കിയെന്ന് ജീവിതത്തിന്‍റെ വ്യത്യസ്ത മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന മുസ്‌ലിം വനിതകള്‍ ഇവിടെ പങ്ക് വയ്ക്കുന്നു.

വാഗ്ദത്ത മസീഹിന്റെ (അ) അല്ലാഹുവിലുള്ള വിശ്വാസവും ആശ്രയവും

ദൈവത്തിന്റെ ദൃഷ്ടിയിൽ സംസ്‌കാരം എന്നതുകൊണ്ട് അർത്ഥമാക്കുന്നത് ഒരാൾ തന്റെ വിശ്വാസം പൂർണ്ണമായും ദൈവത്തിൽ അർപ്പിക്കുകയും ദൈവത്തിന്റെ മഹത്വവും ഗാംഭീര്യവും തന്റെ ഹൃദയത്തിൽ കാത്തുസൂക്ഷിക്കുകയും ചെയ്യുക എന്നതാണ്

വാഗ്ദത്ത മസീഹ്(അ)ന് അല്ലാഹുവിന്മേല്‍ ഉണ്ടായിരുന്ന തവക്കുലിന്‍റെ (ഭരമേല്‍പ്പിക്കല്‍) അതിമഹത്തായ മാതൃക

ദൈവത്തിൽ ഭരമേല്‍പിക്കുന്നവര്‍ വലിയ നിധികൾ കൈവശമുള്ളവരെപ്പോലെയാണ്. കാരണം അവരുടെ സംതൃപ്തി ഭൗതിക സമ്പത്തിലല്ല; മറിച്ച്, ദൈവം തങ്ങളെ ഒരിക്കലും ഉപേക്ഷിക്കുകയില്ല എന്ന തിരിച്ചറിവിലാണ്.