ആക്ഷേപങ്ങള്‍ക്കുള്ള മറുപടികള്‍
ഹദ്റത്ത് ആയിശ(റ)യുടെ പ്രായവുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങള്‍ക്കുള്ള മറുപടി
നബി തിരുമേനി(സ) ഹദ്റത്ത് ആയിശ(റ)യെ വിവാഹം ചെയ്യുമ്പോള്‍ അവര്‍ക്ക് പ്രായപൂര്‍ത്തി ആയിട്ടില്ല എന്ന് പൊതുവില്‍ വിമര്‍ശിക്കപ്പെടാറുണ്ട്. എന്നാല്‍, ചരിത്ര വസ്തുതകളുടെ അടിസ്ഥാനത്തില്‍ പരിശോധിക്കുമ്പോള്‍ ഇത് വാസ്തവവിരുദ്ധമായ ആരോപണമാണെന്ന് മനസ്സിലാക്കാം.