A

സമാധാന സംരംഭങ്ങള്‍

A

A

സമാധാന സംരംഭങ്ങള്‍

A

ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍

വിവിധ പരിപാടികളിലൂടെയും പദ്ധതികളിലൂടെയും അഹ്മദിയ്യ മുസ്‌ലിം ജമാഅത്ത് ലോകത്ത് നല്ല മാറ്റം കൊണ്ട് വരാന്‍ പരിശ്രമിക്കുന്നു. കൂടാതെ, എല്ലാ തരം ഭീകരവാദത്തിനെതിരെയും ശബ്ദമുയര്‍ത്തുകയും യുവതലമുറയെ സമൂഹത്തില്‍ സമാധാനത്തിന്റെ വക്താക്കളായി പ്രവര്‍ത്തിക്കാന്‍ പരിശീലിപ്പിക്കുകയും ചെയ്യുന്നു അഹ്മദിയ്യ മുസ്‌ലിം ജമാഅത്ത്.

ഏറ്റവും പുതിയ പരിപാടികള്‍

പീസ്‌ സിംപോസിയം

അഹ്മദിയ്യ മുസ്‌ലിം ജമാഅത്ത് ലോകമെമ്പാടും നടത്തുന്ന സുപ്രധാന പരിപാടികളില്‍ ഒന്നാണ് പീസ്‌ സിപോസിയം.

സെമിനാറുകളും കോണ്‍ഫറന്‍സുകളും

സഹിഷ്ണുതയുടെയും സാഹോദര്യത്തിന്റെയും മാതൃകയാണ് നമ്മുടെ സെമിനാറുകളും കോണ്‍ഫറന്‍സുകളും

ബുക്ക്‌ ഫെയറുകളും എക്സിബിഷനുകളും

വ്യത്യസ്ത സംഘടനകള്‍ നടത്തുന്ന ബുക്ക്‌ ഫെയറുകളില്‍ ഞങ്ങള്‍ പങ്കെടുക്കുകയും, അതിന് പുറമെ എക്സിബിഷനുകള്‍ സംഘടിപ്പിക്കുകയും ചെയ്യുന്നു.

ഈദ് മിലന്‍

പരസ്പര സാഹോദര്യം വളര്‍ത്തി എടുക്കുന്നതിന് വേണ്ടി ഈദിന്റെ വേളയില്‍ മറ്റു മതസ്ഥരുമൊത്ത് ഞങ്ങള്‍ സന്തോഷം പങ്ക് വയ്ക്കുന്നു

ജല്‍സ സാലാന

കര്‍മസംസ്കരണത്തിനും സാഹോദര്യം വളര്‍ത്തുന്നതിനും വേണ്ടി നടത്തപ്പെടുന്ന അഹ്മദിയ്യ മുസ്‌ലിം ജമാഅത്തിന്റെ വാര്‍ഷിക സമ്മേളനം.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍

അഹ്മദിയ്യ മുസ്‌ലിം ജമാഅത്ത് അതിന്റെ പ്രാരംഭ കാലം മുതല്‍ തന്നെ മാനവികതയുടെ സേവനത്തിനായി പരിശ്രമിക്കുന്നഒരു സമുദായമാണ്.