തിരുനബിചരിത്രം: തബൂക്ക് സൈനികയാത്രയുമായി ബന്ധപ്പെട്ട സംഭവങ്ങള്‍
തിരുനബി(സ) പ്രസ്താവിച്ചു: അവർ തങ്ങളുടെ വീടുകളിൽ വെച്ച് നടത്തിയ പ്രാർത്ഥനകൾ, ആയുധങ്ങൾ പ്രയോഗിക്കുന്നതിനേക്കാൾ കൂടുതൽ ഫലപ്രദമായിരുന്നു
തിരുനബി(സ) പ്രസ്താവിച്ചു: അവർ തങ്ങളുടെ വീടുകളിൽ വെച്ച് നടത്തിയ പ്രാർത്ഥനകൾ, ആയുധങ്ങൾ പ്രയോഗിക്കുന്നതിനേക്കാൾ കൂടുതൽ ഫലപ്രദമായിരുന്നു
കളവ് പറയൽ വലിയ പാപങ്ങളിൽ ഒന്നാണെന്നും ഹൃദയത്തിൻ്റെ സമ്പത്താണ് ഏറ്റവും വലിയ സമ്പത്തെന്നും സൂക്ഷ്മതയാണ് ഏറ്റവും വലിയ വിഭവമെന്നും ഹൃദയങ്ങളിൽ ദൃഢത സ്ഥാപിക്കുന്നതാണ് ഏറ്റവും നല്ല വാക്കെന്നും പ്രവാചകന്‍ ﷺ പറഞ്ഞു
റിഷാദ്. എം, ഖുദ്ദാമുല്‍ അഹ്‍മദിയ്യാ കേരള പ്രസിഡന്‍റ് സെപ്റ്റംബര്‍ 27-28 2025-ന് ഖുദ്ദാമുൽ അഹ്‌മദിയ്യാ (അഹ്‍മദിയ്യാ യുവജനസംഘടന) കേരളയും, നൂറുൽ ഇസ്‌ലാം, ദഅ്‌വത്തെ ഇലല്ലാഹ് എന്നീ വകുപ്പുകളും സംയുക്തമായി Into the Woods എന്ന പേരില്‍ വയനാട്ടിലെ കോസി കാസ റിസോര്‍ട്ടില്‍ വച്ച് യുവാക്കള്‍ക്കായി ഒരു ക്യാമ്പ് സംഘടിപ്പിക്കുകയുണ്ടായി. രണ്ടാം വട്ടമാണ് അഹ്‍മദിയ്യാ മുസ്‌ലിം ജമാഅത്ത് Into the Woods എന്ന പേരില്‍ യുവാക്കള്‍ക്കായുള്ള ഈ ആത്മീയ സൗഹൃദ സംഗമം Read more
യഥാര്‍ഥത്തില്‍ നിസ്സാരം എന്ന് തോന്നുന്ന ഈ ചെറിയ ത്യാഗങ്ങളിലൂടെയാണ് ലോകമെമ്പാടും ഈ ജമാഅത്ത് പ്രവര്‍ത്തിക്കുന്നത്. തങ്ങളുടെ കാര്യത്തിനായി ബില്യണ്‍ കണക്കിന് പണം ചെലവഴിക്കുന്ന ആളുകളേക്കാള്‍ എത്രയോ വലുതാണ് ജമാഅത്തിന്റെ വിജയം
തബൂക്കിലേക്കുള്ള യാത്ര വിഷമങ്ങള്‍ നിറഞ്ഞതും, എന്നാല്‍ അല്ലാഹുവിന്‍റെ ദൃഷ്ടാന്തങ്ങൾ കാണിച്ച് തന്നതുമായ ഒന്നായിരുന്നു.