യുഗശബ്ദം
മൂന്നാം ലോകമഹായുദ്ധത്തെ കുറിച്ച് അഹ്‍മദിയ്യാ ഖലീഫയുടെ അര നൂറ്റാണ്ട് പിന്നിട്ട മുന്നറിയിപ്പ്
സമ്പത്തിന്‍റെയും അധികാരത്തിന്‍റെയും പ്രശസ്തിയുടെയും ലഹരിയിൽ ഉന്മത്തരായിക്കിടക്കുന്ന ലോകശക്തികള്‍ തങ്ങളുടെ ദുഷ്ചെയ്തികളില്‍ നിന്ന് പശ്ചാത്തപിച്ചില്ലെങ്കില്‍ ഒരു മഹാവിപത്ത് അവരെ പിടികൂടുക തന്നെ ചെയ്യും.
