लेख

പ്രസ്സ് റിലീസ്

ഈദുല്‍ അദ്ഹിയ: ത്യാഗത്തിന്‍റെയും ഭക്തിയുടെയും മാനവികതയുടെയും ആഘോഷം

ഹജ്ജ് ഇസ്‌ലാമിന്‍റെ സാര്‍വലൗകികതയുടെയും സാഹോദര്യത്തിന്‍റെയും പ്രകടമായ രൂപം മുന്നോട്ട് വയ്ക്കുന്നു. അഹ്‍മദിയ്യാ മുസ്‌ലിം ജമാഅത്ത് ഇന്ത്യ രാജ്യത്തുള്ള എല്ലാ മുസ്‌ലീങ്ങള്‍ക്കും ഈദുല്‍ അദ്ഹിയ ആശംസകള്‍ നേരുന്നു. അതോടൊപ്പം ഇന്ത്യയിലെ എല്ലാ ജനങ്ങള്‍ക്കും നന്മ ആശംസിക്കുകയും ചെയ്യുന്നു. ഇസ്‌ലാം കാര്യങ്ങളില്‍ അഞ്ചാമത്തെ സ്തംഭമാണ് ഹജ്ജ്. കഴിവുള്ള എല്ലാ മുസ്‌ലീങ്ങള്‍ക്കും ജീവിതത്തില്‍ ഒരു തവണയെങ്കിലും മക്കയിലെ കഅ്ബയില്‍ തീര്‍ഥാടനത്തിന് പോകേണ്ടത് നിര്‍ബന്ധമാണ്‌. ഇസ്‌ലാമിലെ രണ്ട് പ്രധാന ആഘോഷങ്ങളില്‍ ഒന്നായ ഈദുല്‍ അദ്ഹിയ ഹജ്ജിന്‍റെ

अधिक पढ़ें »

വാഗ്ദത്ത മസീഹ്(അ)ന് അല്ലാഹുവിന്മേല്‍ ഉണ്ടായിരുന്ന തവക്കുലിന്‍റെ (ഭരമേല്‍പ്പിക്കല്‍) അതിമഹത്തായ മാതൃക

ദൈവത്തിൽ ഭരമേല്‍പിക്കുന്നവര്‍ വലിയ നിധികൾ കൈവശമുള്ളവരെപ്പോലെയാണ്. കാരണം അവരുടെ സംതൃപ്തി ഭൗതിക സമ്പത്തിലല്ല; മറിച്ച്, ദൈവം തങ്ങളെ ഒരിക്കലും ഉപേക്ഷിക്കുകയില്ല എന്ന തിരിച്ചറിവിലാണ്.

അല്ലാഹുവിലുള്ള നബി തിരുമേനി (സ) യുടെ അസാധാരണമായ തവക്കുലിൻ്റെ (ഭരമേല്പിക്കലിൻ്റെ) ഉദാഹരണങ്ങൾ

പരാജയം തൊട്ടുമുന്നിൽ കണ്ട നിമിഷത്തിലും ദൈവത്തിലുള്ള നബി തിരുമേനി (സ) യുടെ വിശ്വാസം തെല്ലും പതറിയില്ല; ഒടുവിൽ മുസ്‌ലിംകൾ മഹത്തായ വിജയം വരിക്കുകയും ചെയ്തതിലൂടെ ആ വിശ്വാസം സാക്ഷാത്കരിക്കപ്പെടുകയാണുണ്ടായത്.

ദൈവത്തിലുള്ള അചഞ്ചലമായ തവക്കുൽ: നബി തിരുമേനി(സ)യുടെ മാതൃക

തീര്‍ത്തും അപകടകരമായ സാഹചര്യങ്ങളിലും, തന്‍റെ ജീവന് തന്നെ ആപത്തുള്ള ഘട്ടങ്ങളിലും നബി തിരുമേനി(സ) ഒട്ടും ഭയപ്പെട്ടിരുന്നില്ല. മറിച്ച്, അല്ലാഹുവില്‍ പരിപൂര്‍ണമായി ഭരമേല്പിക്കുമായിരുന്നു.

ഐഹികകാര്യങ്ങളേക്കാൾ വിശ്വാസത്തിന് മുൻഗണന നല്കുക: 2026 ജര്‍മന്‍ ജൽസയില്‍ അഹ്‍മദിയ്യാ ഖലീഫ സ്ത്രീകളോട് നടത്തിയ പ്രഭാഷണം

സ്വന്തം വീടുകളിൽ നിന്ന് തുടങ്ങി സമാധാനത്തിന്‍റെയും ഒത്തുതീർപ്പിന്‍റെയും അടിത്തറ പാകാൻ പരിശ്രമിക്കേണ്ടത് ഓരോ അഹ്‌മദി പുരുഷന്‍റെയും സ്ത്രീയുടെയും ഉത്തരവാദിത്വമാണ്.

മുഹമ്മദ് നബി (സ) : മനുഷ്യരാശിക്ക് ഉദാത്ത മാതൃക

തങ്ങളിൽ ഉന്നതമായ ധാർമിക മൂല്യങ്ങൾ വളർത്തിയെടുക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നബി തിരുമേനി(സ)യെ പിന്തുടരണമെന്ന് അല്ലാഹു മുഴുവൻ മനുഷ്യരോടുമായി അനുശാസിക്കുകയും ചെയ്തു.

നന്ദിപ്രകടനത്തിൽ വാഗ്ദത്ത മസീഹിന്റെ (അ) ഉന്നതമായ മാതൃകകൾ

വാഗ്ദത്ത മസീഹ് (അ) എഴുതുന്നു:
“എനിക്ക് അനുകൂലമായ അടയാളങ്ങൾ പ്രത്യക്ഷപ്പെടാത്ത ഒരു ജനതയും ഇല്ല, എന്റെ അടയാളങ്ങൾക്ക് സാക്ഷ്യം വഹിക്കാത്ത ഒരു വിഭാഗവുമില്ല. ഈ അടയാളങ്ങൾക്ക് സാക്ഷ്യം വഹിച്ചവരുടെ എണ്ണം പത്ത് കോടിയോളം വരുമെന്ന് പറയുന്നതിൽ ഒട്ടും അതിശയോക്തിയില്ല.

മൗലവി സനാഉല്ലാഹ് അമൃത്സരിയുമായുള്ള മുബാഹലയുടെ യാഥാർഥ്യങ്ങൾ

ഒരു ദൈവനിയോഗിതന്‍റെ നിശ്ചയദാർഢ്യത്തോടെ ഹദ്റത്ത് അഹ്‍മദ്(അ) ഓരോ തവണ മുബാഹലയ്ക്കുള്ള വെല്ലുവിളി ഏറ്റെടുത്തപ്പോഴും, ഒരു സത്യനിഷേധിയുടെ പരിഭ്രാന്തിയോടെ മൗലവി സനാഉല്ലാഹ് ഭയന്നോടുകയാണുണ്ടായതെന്നതിന് ചരിത്രം സാക്ഷിയാണ്.

ചരിത്രം ആവർത്തിക്കപ്പെടുമ്പോൾ: ഹിരോഷിമ-നാഗസാക്കി ദിനാചരണത്തിന്‍റെ ഭാഗമായി എറണാകുളത്ത് ‘പീസ് ടോക്ക്’

ടി. കെ. അബൂബക്കര്‍, ജില്ലാ പ്രസിഡന്‍റ്, എറണാകുളം ​യുദ്ധഭീതിയും അശാന്തിയും നിഴലിക്കുന്ന ആഗോള പശ്ചാത്തലത്തിൽ, സ്നേഹത്തിന്‍റെയും സഹവർത്തിത്വത്തിന്‍റെയും ഉദാത്ത സന്ദേശമുയർത്തി അഹ്‍മദിയ്യാ മുസ്‌ലിം ജമാഅത്ത് എറണാകുളം ജില്ലയുടെ നേതൃത്വത്തിൽ “സമാധാനം കൊതിക്കുന്ന ലോകം” എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച ഹിരോഷിമ-നാഗസാക്കി അനുസ്മരണവും സമാധാന സംഗമവും (Peace Talk) ഏറെ ശ്രദ്ധേയമായി. ഓഗസ്റ്റ് 8 ശനിയാഴ്ച വൈകുന്നേരം 4:30-ന് എറണാകുളം YMCA ഹാളിൽ വെച്ചാണ് പരിപാടി നടന്നത്. “എല്ലാവരോടും സ്നേഹം, ആരോടും വെറുപ്പില്ല”

സമാധാനത്തിനായി അണിനിരന്ന് അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്ത്: കേരളത്തിലുടനീളം #STOPWW3 കാമ്പയിന്‍

പി. ഓ. താഹിര്‍ അഹ്‍മദ്, ഔട്ട്‌റീച്ച് കോഡിനേറ്റര്‍, കേരളം ആണവദുരന്തത്തിന്‍റെ ഭീകരമായ ഭവിഷ്യത്തുകളുടെ കഥ പറയുന്ന ഹിരോഷിമയുടെയും നാഗസാക്കിയുടെയും നടുക്കുന്ന ഓർമകൾ നിലനില്‍ക്കെയും, നാം വീണ്ടും ഒരു മൂന്നാം ലോകമഹായുദ്ധത്തിന്‍റെ പിടിയില്‍ അകപ്പെടുമോ എന്ന നിര്‍ണായക വഴിത്തിരിവിലാണ് ലോകം ഇന്ന് എത്തിനില്‍ക്കുന്നത്. ആഗോളതലത്തിൽ നീതിയും സമാധാനവും പുലരണമെന്ന സന്ദേശമുയർത്തി, അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്ത് കേരളത്തിലുടനീളം ഹിരോഷിമ-നാഗസാക്കി ദിനാചരണത്തോടനുബന്ധിച്ച് “സ്റ്റോപ്പ് വേൾഡ് വാർ 3” (#STOPWW3) എന്ന പേരിൽ യുദ്ധവിരുദ്ധ കാമ്പയിൻ