തിരുനബിചരിത്രം: തബൂക്ക് യുദ്ധം
തബൂക്കിലേക്കുള്ള യാത്ര വിഷമങ്ങള്‍ നിറഞ്ഞതും, എന്നാല്‍ അല്ലാഹുവിന്‍റെ ദൃഷ്ടാന്തങ്ങൾ കാണിച്ച് തന്നതുമായ ഒന്നായിരുന്നു.
लेख

ദൈവത്തിന്റെ ദൃഷ്ടിയിൽ സംസ്‌കാരം എന്നതുകൊണ്ട് അർത്ഥമാക്കുന്നത് ഒരാൾ തന്റെ വിശ്വാസം പൂർണ്ണമായും ദൈവത്തിൽ അർപ്പിക്കുകയും ദൈവത്തിന്റെ മഹത്വവും ഗാംഭീര്യവും തന്റെ ഹൃദയത്തിൽ കാത്തുസൂക്ഷിക്കുകയും ചെയ്യുക എന്നതാണ്

ദൈവത്തിൽ ഭരമേല്‍പിക്കുന്നവര്‍ വലിയ നിധികൾ കൈവശമുള്ളവരെപ്പോലെയാണ്. കാരണം അവരുടെ സംതൃപ്തി ഭൗതിക സമ്പത്തിലല്ല; മറിച്ച്, ദൈവം തങ്ങളെ ഒരിക്കലും ഉപേക്ഷിക്കുകയില്ല എന്ന തിരിച്ചറിവിലാണ്.

പരാജയം തൊട്ടുമുന്നിൽ കണ്ട നിമിഷത്തിലും ദൈവത്തിലുള്ള നബി തിരുമേനി (സ) യുടെ വിശ്വാസം തെല്ലും പതറിയില്ല; ഒടുവിൽ മുസ്‌ലിംകൾ മഹത്തായ വിജയം വരിക്കുകയും ചെയ്തതിലൂടെ ആ വിശ്വാസം സാക്ഷാത്കരിക്കപ്പെടുകയാണുണ്ടായത്.

തീര്‍ത്തും അപകടകരമായ സാഹചര്യങ്ങളിലും, തന്‍റെ ജീവന് തന്നെ ആപത്തുള്ള ഘട്ടങ്ങളിലും നബി തിരുമേനി(സ) ഒട്ടും ഭയപ്പെട്ടിരുന്നില്ല. മറിച്ച്, അല്ലാഹുവില്‍ പരിപൂര്‍ണമായി ഭരമേല്പിക്കുമായിരുന്നു.

സ്വന്തം വീടുകളിൽ നിന്ന് തുടങ്ങി സമാധാനത്തിന്‍റെയും ഒത്തുതീർപ്പിന്‍റെയും അടിത്തറ പാകാൻ പരിശ്രമിക്കേണ്ടത് ഓരോ അഹ്‌മദി പുരുഷന്‍റെയും സ്ത്രീയുടെയും ഉത്തരവാദിത്വമാണ്.

തങ്ങളിൽ ഉന്നതമായ ധാർമിക മൂല്യങ്ങൾ വളർത്തിയെടുക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നബി തിരുമേനി(സ)യെ പിന്തുടരണമെന്ന് അല്ലാഹു മുഴുവൻ മനുഷ്യരോടുമായി അനുശാസിക്കുകയും ചെയ്തു.

വാഗ്ദത്ത മസീഹ് (അ) എഴുതുന്നു:
“എനിക്ക് അനുകൂലമായ അടയാളങ്ങൾ പ്രത്യക്ഷപ്പെടാത്ത ഒരു ജനതയും ഇല്ല, എന്റെ അടയാളങ്ങൾക്ക് സാക്ഷ്യം വഹിക്കാത്ത ഒരു വിഭാഗവുമില്ല. ഈ അടയാളങ്ങൾക്ക് സാക്ഷ്യം വഹിച്ചവരുടെ എണ്ണം പത്ത് കോടിയോളം വരുമെന്ന് പറയുന്നതിൽ ഒട്ടും അതിശയോക്തിയില്ല.

ഒരു ദൈവനിയോഗിതന്‍റെ നിശ്ചയദാർഢ്യത്തോടെ ഹദ്റത്ത് അഹ്‍മദ്(അ) ഓരോ തവണ മുബാഹലയ്ക്കുള്ള വെല്ലുവിളി ഏറ്റെടുത്തപ്പോഴും, ഒരു സത്യനിഷേധിയുടെ പരിഭ്രാന്തിയോടെ മൗലവി സനാഉല്ലാഹ് ഭയന്നോടുകയാണുണ്ടായതെന്നതിന് ചരിത്രം സാക്ഷിയാണ്.

വാഗ്ദത്ത മസീഹ് (അ) ഭക്ഷണം കഴിക്കുമ്പോൾ താൻ കഴിക്കുന്ന ഓരോ പിടിയിലും ദൈവത്തോട് നന്ദി പ്രകടിപ്പിക്കുമായിരുന്നു.

ടി. കെ. അബൂബക്കര്‍, ജില്ലാ പ്രസിഡന്‍റ്, എറണാകുളം യുദ്ധഭീതിയും അശാന്തിയും നിഴലിക്കുന്ന ആഗോള പശ്ചാത്തലത്തിൽ, സ്നേഹത്തിന്‍റെയും സഹവർത്തിത്വത്തിന്‍റെയും ഉദാത്ത സന്ദേശമുയർത്തി അഹ്മദിയ്യാ മുസ്‌ലിം ജമാഅത്ത് എറണാകുളം ജില്ലയുടെ നേതൃത്വത്തിൽ “സമാധാനം കൊതിക്കുന്ന ലോകം” എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച ഹിരോഷിമ-നാഗസാക്കി അനുസ്മരണവും സമാധാന സംഗമവും (Peace Talk) ഏറെ ശ്രദ്ധേയമായി. ഓഗസ്റ്റ് 8 ശനിയാഴ്ച വൈകുന്നേരം 4:30-ന് എറണാകുളം YMCA ഹാളിൽ വെച്ചാണ് പരിപാടി നടന്നത്. “എല്ലാവരോടും സ്നേഹം, ആരോടും വെറുപ്പില്ല”