ഇസ്‌ലാമിക രാജ്യങ്ങള്‍ ഒന്നിക്കുക: മുസ്‌ലിം രാഷ്ട്രങ്ങളിലെ പാശ്ചാത്യ ഇടപെടലുകളെ അപലപിച്ച് അഹ്‍മദിയ്യാ ഖലീഫ

ഇസ്‌ലാമിക രാജ്യങ്ങൾ തങ്ങളുടെ അഭിവൃദ്ധിക്കായി പാശ്ചാത്യ ശക്തികളെ ആശ്രയിക്കുന്നതിന് പകരം ദൈവത്തിൽ വിശ്വാസമർപ്പിക്കണമെന്നും, പരസ്പരമുള്ള ഐക്യത്തിന് മുൻഗണന നല്കണമെന്നും, പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷങ്ങൾക്ക് സമാധാനപരമായ പരിഹാരം കണ്ടെത്താൻ ശ്രമിക്കണമെന്നും, അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ആഗോള നേതാവ് ഇസ്‌ലാമിക രാഷ്ട്രങ്ങളെ ഉപദേശിച്ചു. അഹ്‍മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ആഗോള നേതാവും അഞ്ചാം ഖലീഫയുമായ ഹദ്റത്ത് മിര്‍സാ മസ്റൂര്‍ അഹ്‍മദ്(അയ്യദഹുല്ലാഹ്) മാര്‍ച്ച് 6-ന് നിര്‍വഹിച്ച ജുമുഅ ഖുതുബയില്‍ മുസ്‌ലിം ലോകം തങ്ങളുടെ സുരക്ഷയ്ക്കായി പാശ്ചാത്യ Read more