ഖിലാഫത്ത്: പ്രവാചകദൗത്യത്തിന്‍റെ തുടർച്ച

മെയ്‌ 27, 2023 ഒരു പ്രവാചകനോ ആത്മീയ ഗുരുവോ മരണപ്പെടുമ്പോൾ ലേകത്ത് ഒരു പ്രകമ്പനം ഉണ്ടാകുന്നു. അങ്ങേയറ്റം ആപത്കരമായ സമയമാണത്. ഒരു ഖലീഫയിലൂടെ അല്ലാഹു ആ ദുരന്തത്തെ നിർമൂലനം ചെയ്തു കൊണ്ട് (തുടച്ചു മാറ്റിക്കൊണ്ട്) അദ്ദേഹം മുഖേന പ്രവാചകദൗത്യത്തിന് കെട്ടുറപ്പേകുകയും അതിനെ പുന:ക്രമീകരിക്കുകയും ചെയ്യുന്നു. [അൽഹക്കം 1908 ഏപ്രിൽ 14] വിവര്‍ത്തനം: ബി. എം. ആരിഫ് മുഹമ്മദ്‌

അഹ്‌മദിയ്യാ ഖലീഫയും അണികളും: പരസ്പര സ്‌നേഹത്തിന്‍റെയും ആഗോള സാഹോദര്യത്തിന്‍റെയും മാതൃക

അഹ്‌മദികളും ഖലീഫയും തമ്മിലുള്ള സ്‌നേഹത്തിന്‍റെ വിശുദ്ധിയും ആത്മാര്‍ഥതയും സമാനതകളില്ലാത്തതാണ്. ഗോത്ര, വംശ, ദേശീയ, രാഷ്ട്രീയ അതിരുകള്‍ക്കതീതമാണത്.