ഖലീഫയില്‍ നിന്ന്
മിക്സ്ഡ് ജിമ്മുകളിൽ പോവുന്നതിന് ഇസ്‌ലാമില്‍ അനുവാദമുണ്ടോ?
സ്ത്രീപുരുഷ സംസർഗം സാമാന്യവത്കരിക്കപ്പെട്ട ആധുനിക കാലഘട്ടത്തിൽ ഇസ്‌ലാമിക മൂല്യങ്ങൾ എങ്ങനെ പാലിക്കാമെന്ന് അഹ്‌മദിയ്യാ ഖലീഫ വിശദീകരിക്കുന്നു.
സ്ത്രീപുരുഷ സംസർഗം സാമാന്യവത്കരിക്കപ്പെട്ട ആധുനിക കാലഘട്ടത്തിൽ ഇസ്‌ലാമിക മൂല്യങ്ങൾ എങ്ങനെ പാലിക്കാമെന്ന് അഹ്‌മദിയ്യാ ഖലീഫ വിശദീകരിക്കുന്നു.
മദീനയിൽ നിന്ന് പുറപ്പെടുമ്പോൾ തിരുനബി(സയുടെ) കൂടെ 7,400 പുരുഷന്മാർ ഉണ്ടായിരുന്നു, വഴിയിൽ കൂടുതൽ ആളുകൾ അവരോടൊപ്പം ചേർന്നു. തിരുനബി(സ) മക്കയിൽ എത്തിയപ്പോഴേക്കും അംഗസംഖ്യ പതിനായിരത്തിലേക്ക് എത്തിയിരുന്നു.
അവിശ്വാസികളായ രാഷ്ട്രങ്ങൾ ഒരു ഐക്യ രാഷ്ട്രം പോലെയായി. അതിനാൽ, മുസ്‌ലിങ്ങളും ഒരൊറ്റ രാഷ്ട്രമായി ഐക്യപ്പെടണം, കാരണം അവർക്ക് അതിജീവിക്കാൻ കഴിയുന്ന ഒരേയൊരു മാർഗ്ഗമാണിത് – മറ്റ് മാർഗമേതുമില്ല.
വിദ്വേഷത്താല്‍ ചിതറിക്കിടന്ന ഒരു സമൂഹത്തെ ബഹുസ്വരതയില്‍ കോര്‍ത്തിണക്കിയ മദീനാ കരാർ മനുഷ്യചരിത്രത്തില്‍ തന്നെ ഇത്തരത്തിലുള്ള ആദ്യത്തേതും കാലത്തിനു മുന്നേ സഞ്ചരിച്ചതുമായ ഒരു രേഖയാണ്.
തെറ്റായ രീതിയിൽ പ്രതികരിച്ച് കൊണ്ട് ജമാഅത്തിനെ സംബന്ധിച്ച് ജനങ്ങളില്‍ തെറ്റിദ്ധാരണ ഉണ്ടാകാന്‍ നാം കാരണക്കാരാകരുത്.
ഹജ്ജ് ഇസ്‌ലാമിന്‍റെ സാര്‍വലൗകികതയുടെയും സാഹോദര്യത്തിന്‍റെയും പ്രകടമായ രൂപം മുന്നോട്ട് വയ്ക്കുന്നു. അഹ്‍മദിയ്യാ മുസ്‌ലിം ജമാഅത്ത് ഇന്ത്യ രാജ്യത്തുള്ള എല്ലാ മുസ്‌ലീങ്ങള്‍ക്കും ഈദുല്‍ അദ്ഹിയ ആശംസകള്‍ നേരുന്നു. അതോടൊപ്പം ഇന്ത്യയിലെ എല്ലാ ജനങ്ങള്‍ക്കും നന്മ ആശംസിക്കുകയും ചെയ്യുന്നു. ഇസ്‌ലാം കാര്യങ്ങളില്‍ അഞ്ചാമത്തെ സ്തംഭമാണ് ഹജ്ജ്. കഴിവുള്ള എല്ലാ മുസ്‌ലീങ്ങള്‍ക്കും ജീവിതത്തില്‍ ഒരു തവണയെങ്കിലും മക്കയിലെ കഅ്ബയില്‍ തീര്‍ഥാടനത്തിന് പോകേണ്ടത് നിര്‍ബന്ധമാണ്. ഇസ്‌ലാമിലെ രണ്ട് പ്രധാന ആഘോഷങ്ങളില്‍ ഒന്നായ ഈദുല്‍ അദ്ഹിയ ഹജ്ജിന്‍റെ Read more…
എന്തുതന്നെ എതിർപ്പുകൾ ഉണ്ടായിട്ടും അഹ്‌മദിയ്യത്തിന്‍റെ പുരോഗതി ഒരിക്കലും നിലച്ചിട്ടില്ല എന്ന് മാത്രമല്ല ഖിലാഫത്തിന് അസാധാരണമായ തിളക്കം കരസ്ഥമായി.