
ഐഹികകാര്യങ്ങളേക്കാൾ വിശ്വാസത്തിന് മുൻഗണന നല്കുക: 2026 ജര്‍മന്‍ ജൽസയില്‍ അഹ്‍മദിയ്യാ ഖലീഫ സ്ത്രീകളോട് നടത്തിയ പ്രഭാഷണം
സ്വന്തം വീടുകളിൽ നിന്ന് തുടങ്ങി സമാധാനത്തിന്‍റെയും ഒത്തുതീർപ്പിന്‍റെയും അടിത്തറ പാകാൻ പരിശ്രമിക്കേണ്ടത് ഓരോ അഹ്‌മദി പുരുഷന്‍റെയും സ്ത്രീയുടെയും ഉത്തരവാദിത്വമാണ്.






